വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/90 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 10/90 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ കാനഡാ​യിൽ ഏപ്രി​ലിൽ മൊത്തം പ്രസാ​ധകർ 1,00,000ത്തിൽ കവിഞ്ഞു, പുതിയ പ്രസാധക അത്യുച്ചം 1,00,368 ആയി.

◆ കേപ്‌വേർഡി ദ്വീപു​കൾ ഏപ്രി​ലിൽ 410 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തി​ലെത്തി, ഇത്‌ കഴിഞ്ഞ വർഷത്തെ ശരാശ​രി​യെ അപേക്ഷിച്ച്‌ 19 ശതമാനം വർദ്ധന​വാ​യി​രു​ന്നു. സഭാ​പ്ര​സാ​ധ​കർക്ക്‌ ശരാശരി 14.5 മണിക്കൂർ കിട്ടി. ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ 856 എന്ന അത്യുച്ചം റിപ്പോർട്ടു​ചെ​യ്യ​പ്പെട്ടു.

◆ ഏപ്രിൽ ഹോണ്ടു​റാ​സിൽ ഒരു പ്രമുഖ മാസമാ​യി​രു​ന്നു. അവർ പ്രസാ​ധ​ക​രി​ലും പയനി​യർമാ​രി​ലും മണിക്കൂ​റു​ക​ളി​ലും മാസി​ക​ക​ളി​ലും മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലും ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളി​ലും പുതിയ അത്യു​ച്ച​ങ്ങ​ളി​ലെത്തി. മൂന്നു പുതിയ സഭകളും സ്ഥാപി​ക്ക​പ്പെട്ടു. 5,706 പ്രസാ​ധകർ 9,614 ഭവന​ബൈ​ബി​ള​ദ്ധ്യ​യ​നങ്ങൾ നടത്തി.

◆ ദക്ഷിണാ​ഫ്രി​ക്കക്ക്‌ ഏപ്രി​ലിൽ 48,590 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം ലഭിച്ചു. അവർക്ക്‌ 49,967 ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ ഒരു മുന്തിയ പുതിയ അത്യു​ച്ച​വും കിട്ടി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക