വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 10/90 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 10/90 പേ. 7

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: ഒക്‌ടോ​ബർ: സൃഷ്‌ടി​പ്പു​സ്‌തകം 35 രൂപക്ക്‌ സമർപ്പി​ക്കുക. ചെറിയ പതിപ്പിന്‌ രൂ. 20. (ഇത്‌ ലഭ്യമ​ല്ലാത്ത ഭാഷക​ളിൽ എന്നേക്കും ജീവി​ക്കാൻ അല്ലെങ്കിൽ ബൈബിൾക​ഥകൾ ഉപയോ​ഗി​ക്കാം.) നവംബർ: വാച്ച്‌റ​റ​വ​റി​നോ ഉണരുക!ക്കോ രണ്ടിനു​മോ ഒരു വർഷത്തെ വരിസം​ഖ്യ, ഓരോ​ന്നി​നും 50 രൂപാ. ആറുമാ​സ​വ​രി​സം​ഖ്യ​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​ക​ളു​ടെ വാർഷി​ക​വ​രി​സം​ഖ്യ​ക്കും രൂ. 25. (പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാ​സ​വ​രി​സം​ഖ്യ​യില്ല.) ഡിസംബർ: പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം ബൈബിൾ ത്രിത്വം അല്ലെങ്കിൽ നോക്കൂ ലഘുപ​ത്രിക സഹിതം രൂപാ 48ന്‌. ജനുവരി: “യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും 15 രൂപക്കു സമർപ്പി​ക്കുക. (ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ രണ്ടു പഴയപു​സ്‌ത​ക​ങ്ങ​ളു​ടെ 12 രൂപയു​ടെ പ്രത്യേ​ക​സ​മർപ്പണം, അല്ലെങ്കിൽ ഒരെണ്ണം 6രൂ.) ഫെബ്രു​വ​രി​യും മാർച്ചും: രണ്ടു പഴയപു​സ്‌ത​ക​ങ്ങ​ളു​ടെ 12 രൂപയു​ടെ പ്രത്യേ​ക​സ​മർപ്പണം, അല്ലെങ്കിൽ ഒരെണ്ണം 6രൂ. ഏപ്രിൽ: എന്നേക്കും ജീവി​ക്കാൻ പുസ്‌തകം 35 രൂപക്കും ചെറി​യ​തിന്‌ 20 രൂപക്കും സമർപ്പി​ക്കുക. ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇല്ലാത്തി​ടത്ത്‌ 192 പേജുളള പഴയ രണ്ടു പുസ്‌ത​കങ്ങൾ ഒന്നിന്റെ വിലക്ക്‌ പ്രത്യേ​ക​സ​മർപ്പണം. നാട്ടു​ഭാ​ഷ​ക​ളിൽ പകുതി​വി​ലക്ക്‌ ഒരു പ്രത്യേ​ക​സ​മർപ്പ​ണ​പു​സ്‌തകം സമർപ്പി​ക്കാം.

● ജനുവരി 1991ൽ തുടങ്ങുന്ന അടുത്ത സന്ദർശ​ന​ക്കാ​ലത്ത്‌ സർക്കി​ട്ട്‌മേൽവി​ചാ​രകൻ കണക്കു​സൂ​ക്ഷി​ക്കൽ നടപടി​കൾ ചർച്ച​ചെ​യ്യു​ന്ന​തിന്‌ സഭാ​സെ​ക്ര​ട്ട​റി​യോ​ടും കണക്കു​ദാ​സ​നോ​ടും കൂടെ കുറെ സമയം ചെലവ​ഴി​ക്കും. സർക്കി​ട്ടു​മേൽവി​ചാ​ര​കന്റെ ഭാഗത്തു​നി​ന്നു​ളള ഈ വ്യക്തി​പ​ര​മായ സഹായം സഭാ​രേ​ഖകൾ സൂക്ഷി​ക്കു​ന്ന​തു​സം​ബ​ന്ധിച്ച സൊ​സൈ​റ​റി​യു​ടെ നിർദ്ദേ​ശ​ങ്ങൾക്ക​നു​സൃ​ത​മാ​യി സഭാക​ണ​ക്കു​കൾ ഉചിത​മാ​യി കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ സഹായി​ക്കും.

● കൽക്കട്ടാ ഇംഗ്ലീഷ്‌ ഡിസ്‌ത്രി​ക്‌ററ്‌ കൺ​വെൻ​ഷൻ, ഡിസംബർ 20-23, 1990 ഹാൾ മേൽവിലാസം: Rabindra Saravar Stadium Pavilion Hall; Sarat Chatterjee Avenue, Calcutta 700 029.

കൽക്കട്ടാ ബംഗാളി ഡിസ്‌ത്രി​ക്‌ററ്‌ കൺ​വെൻ​ഷൻ, ഡിസംബർ 20-23, 1990 ഹാൾ മേൽവിലാസം: Mysore Association Hall, 94D Raja Basant Ray Road, Calcutta 700 029.

ഗ്വാഹട്ടി ഡിസ്‌ത്രി​ക്‌ററ്‌ കൺ​വെൻ​ഷൻ, ജനുവരി 3-6, 1991 ഹാൾ മേൽവിലാസം: Rabindra Bhavan, Near Diahali Pukhari, G.N.B. Road, Guwahati, Assam 781 001.

● പൂനാ ഡിസ്‌ത്രി​ക്‌ററ്‌ കൺ​വെൻ​ഷൻ (മറാത്തി), ഒക്‌ടോ​ബർ 18-21, 1990 പരിപാ​ടി വ്യാഴാഴ്‌ച ഉച്ചതി​രിഞ്ഞ്‌ 12.30ന്‌ തുടങ്ങും.

● വീക്ഷാ​ഗോ​പു​രം, ഉണരുക! ലേഖന​ങ്ങ​ള​ട​ങ്ങുന്ന ലഘുപ​ത്രി​കകൾ വയൽസേ​വ​ന​റി​പ്പോർട്ടു​ക​ളിൽ മാസി​ക​ക​ളാ​യി റിപ്പോർട്ടു​ചെ​യ്യണം. അതിന്റെ അർത്ഥം അവ സഹായ​പ​യ​നി​യർമാർക്ക്‌ പയനിയർ നിരക്കിൽ ലഭ്യമാ​ണെ​ന്നാണ്‌. സഹായ​പ​യ​നി​യർമാർക്കു​ളള പയനിയർ ക്രെഡി​ററ്‌ നിരന്തര, പ്രത്യേക, പയനി​യർമാർക്കു​വേണ്ടി ചെയ്യു​ന്ന​തു​പോ​ലെ​തന്നെ സാഹിത്യ S-20 ഫാറത്തിൽ ആവശ്യ​പ്പെ​ടാ​വു​ന്ന​താണ്‌. ഇത്‌ ഈ വില​യേ​റിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വർദ്ധിച്ച വിതര​ണ​ത്തിന്‌ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക