മെയ് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 227 137.2 46.9 44.1 6.2
പയ. 423 85.9 39.5 25.2 3.8
സഹാ. പ. 945 63.8 39.8 11.8 1.2
പ്രസാധ. 8,127 9.2 4.6 2.3 0.4
മൊത്തം 9,722
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 35
മൊത്തത്തിൽ, വയലിൽ ചെലവഴിച്ച സമയത്തിലും, സമർപ്പിച്ച മാസികകളിലും, നടത്തിയ മടക്കസന്ദർശനങ്ങളിലും, കിട്ടിയ വരിസംഖ്യകളിലും സർവകാല അത്യുച്ചങ്ങൾ സഹിതം നമുക്ക് ആരോഗ്യാവഹമായ ഒരു വയൽസേവന റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രസാധകരുടെ മൊത്തം കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 11% വർദ്ധനവായിരുന്നു.