വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 6/90 പേ. 3

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: ജൂൺ: വീക്ഷാ​ഗോ​പുര വരിസം​ഖ്യ. വാർഷി​ക​വ​രി​സം​ഖ്യ​കകൾ 40 രൂ. ആറുമാ​സ​വ​രി​സം​ഖ്യ​ക​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ വാർഷി​ക​വ​രി​സം​ഖ്യ​യും 20. രൂ. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാ​സ​വ​രി​സം​ഖ്യ​യില്ല. വരിസം​ഖ്യ എടുക്കാ​ത്ത​പ്പോൾ രണ്ടുമാ​സി​ക​ക​ളും മാസി​കാ​വ​ലി​പ്പ​ത്തി​ലു​ളള ഒരു ലഘുപ​ത്രി​ക​യും കൂടി 7 രൂ. ക്ക്‌ സമർപ്പി​ക്കുക. ജൂലൈ: ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റെ​തോ? എന്ന പുതിയ പുസ്‌തകം 10 രൂ. ക്ക്‌ സമർപ്പി​ക്കുക. (ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളിൽ ഒന്നിന്റെ പ്രത്യേക സമർപ്പണം രൂ. 5-ന്‌.) ഓഗസ്‌ററ്‌, സെപ്‌റ​റമ്പർ: സ്‌കൂൾ ലഘുപ​ത്രിക ഒഴികെ ഏതെങ്കി​ലും 32-പേജ്‌ ലഘുപ​ത്രിക രൂ. 3-ന്‌. ഒക്‌ടോ​ബർ: സൃഷ്‌ടി പുസ്‌തകം 30 രൂ.-ക്ക്‌ സമർപ്പി​ക്കുക. വലിപ്പം കുറഞ്ഞ പതപ്പിന്‌ 15 രൂ. (ഇതു ലഭ്യമ​ല്ലാത്ത ഭാഷക​ളിൽ എന്നേക്കും ജീവി​ക്കാൻ അല്ലെങ്കിൽ ബൈബിൾ കഥാപു​സ്‌തകം എന്നിവ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.) നവമ്പർ: ഓരോ​ന്നി​നും 40 രൂ-ക്ക്‌ ഉണരുക!യുടെ​യോ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യോ രണ്ടി​ന്റെ​യു​മോ വാർഷിക വരിസം​ഖ്യ. ആറുമാ​സ​വ​രി​സം​ഖ്യ​ക​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ വാർഷി​ക​വ​രി​സം​ഖ്യ​ക്കും 20. രൂ. (പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാ​സ​വ​രി​സം​ഖ്യ​യില്ല.) ഡിസമ്പർ: പുതി​യ​ലോക ഭാഷാ​ന്തരം ബൈബി​ളും ത്രിത്വം അല്ലെങ്കിൽ നോക്കൂ! ലഘുപ​ത്രി​ക​യും ചേർത്ത്‌ രൂ. 43.

● ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

മരണത്തിൻമേൽ വിജയം—നിങ്ങൾക്ക്‌ അതു സാദ്ധ്യ​മോ?—ഫ്രഞ്ച്‌

വാച്ച്‌ടവർ ഇൻഡക്‌സ്‌ 1986-1988—ഇംഗ്ലീഷ്‌

ഉണരുക! ലഘുപ​ത്രിക 6⁄4—മറാത്തി

ചർച്ചക്കുവേണ്ടിയുളള ബൈബിൾ വിഷയങ്ങൾ—കന്നട, മലയാളം, തമിഴ്‌

ലഘുപത്രികകൾ:

യഹോവയുടെ സാക്ഷികൾ എന്തുവി​ശ്വ​സി​ക്കു​ന്നു (T-14)—ഗുജറാത്തി, ഹിന്ദി, മറാത്തി

സമാധാനപൂർണ്ണമായ ഒരു പുതി​യ​ലോ​ക​ത്തി​ലെ ജീവൻ (T-15)—ഗുജറാത്തി, ഹിന്ദി, മറാത്തി, മലയാളം

മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ? (T-16)—ഗുജറാത്തി, ഹിന്ദി, മറാത്തി

വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നിങ്ങളുടെ യൗവനം—അത്‌ പരമാ​വധി ആസ്വദി​ക്കുക—ഇംഗ്ലീഷ്‌

ഇൻഡ്യയിൽ ലഭ്യമ​ല്ലാ​ത്തവ:

തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച—ഇംഗ്ലീഷ്‌

ഗ്രീക്കുതിരുവെഴുത്തുകളുടെ രാജ്യ​വ​രി​മദ്ധ്യ ഭാഷാ​ന്തരം—ഇംഗ്ലീഷ്‌

ഒരു പുതി​യ​ഭൂ​മി​യി​ലേ​ക്കു​ളള അതിജീ​വനം—ഇംഗ്ലീഷ്‌

പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌—ഇംഗ്ലീഷ്‌

കുരുക്ഷേത്രം മുതൽ അർമ്മ​ഗെ​ദ്ദോൻ വരെയും—നിങ്ങളു​ടെ അതിജീ​വ​ന​വും—ഗുജറാ​ത്തി, മറാത്തി

കരുതലുളള ഒരു ദൈവ​മു​ണ്ടോ?—കന്നട

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക