വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/90 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • നമ്മുടെ ലഘുപത്രികകൾ പഠിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 5/90 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ഒക്‌ടോ​ബർ നവമ്പർ മാസങ്ങ​ളിൽ അർജൻറീ​ന​യിൽ 28 ഡിസ്‌ട്രിക്ട്‌ കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെട്ടു. 1,30,262 പേർ ഹാജരാ​യി. നവമ്പറിൽ പ്രവർത്തനം റിപ്പോർട്ടു​ചെയ്‌ത 79,858 പ്രസാ​ധകർ ഒരു സർവകാല അത്യച്ചത്തെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു.

◆ ഐസ്‌ലാൻഡ്‌ നവമ്പറിൽ 233 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യച്ചം റിപ്പോർട്ടു​ചെ​യ്‌തു. അടുത്ത കാലത്തെ പ്രത്യേക സമ്മേളന ദിനത്തിൽ 382 പേരുടെ അത്യുച്ച ഹാജരു​ണ്ടാ​യി​രു​ന്നു.

◆ അയർലണ്ട്‌ നവമ്പറിൽ 3,255 പ്രസാ​ധ​ക​രോ​ടെ അവരുടെ 20-ാമത്തെ തുടർച്ച​യായ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു. അടുത്ത​കാ​ലത്തെ പ്രത്യേക സമ്മേളന ദിനങ്ങ​ളിൽ 78 പേർ സ്‌നാ​പ​ന​മേ​ററു എന്നത്‌ പ്രോ​ത്‌സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു.

◆ മഡഗാ​സ്‌കർ നവമ്പറിൽ 3,424 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തോ​ടെ 8 ശതമാനം വർദ്ധനവ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു.

◆ സെൻറ്‌ മാർട്ടി​നിന്‌ നവമ്പറിൽ 141 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, 17 ശതമാനം വർദ്ധനവ്‌. അവരുടെ പ്രത്യേക സമ്മേളന ദിനത്തിന്‌ 282 പേർ ഹാജരാ​യി.

◆ സിംബാ​ബ്‌വേ നവമ്പറിൽ 17,113 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തിൽ എത്തി​ച്ചേർന്നു. അവർ മൊത്തം 19,190 ബൈബിൾ അദ്ധ്യയ​നങ്ങൾ നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

◆ ഐക്യ​നാ​ടു​ക​ളി​ലെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ലെ അഞ്ചാമത്തെ ഗ്രൂപ്പ്‌ 1990 ജനുവരി 14 ഞായറാഴ്‌ച കാലി​ഫോർണി​യാ​യി​ലെ ലോസ്‌ ആഞ്ചലസിൽ ബിരുദം നേടി. 20 ബിരു​ദ​ധാ​രി​കൾ ഐക്യ​നാ​ടു​കൾക്കു വെളി​യിൽ ആറു വ്യത്യസ്‌ത ദേശങ്ങ​ളിൽ സേവി​ക്കു​ന്ന​തിന്‌ നിയമി​ക്ക​പ്പെട്ടു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക