വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/90 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 5/90 പേ. 7

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: മെയ്യ്‌, ജൂൺ: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വരിസം​ഖ്യ. ഒരു വർഷത്തെ വരിസം​ഖ്യ 40 രൂ. ആറുമാസ വരിസം​ഖ്യ​യും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ വാർഷിക വരിസം​ഖ്യ​യും 20 രൂ. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല. വരിസം​ഖ്യ എടുക്കാ​ത്ത​പ്പോൾ രണ്ടു മാസി​ക​ക​ളും മാസി​കാ​വ​ലി​പ്പ​ത്തി​ലു​ളള ഒരു ലഘുപ​ത്രി​ക​യും ചേർത്ത്‌ 7 രൂപക്ക്‌. ജൂലൈ: ബൈബിൾ—ദൈവ​ത്തി​ന്റെ വചനമൊ മനുഷ്യ​രു​ടേ​തൊ? എന്ന പുതിയ പുസ്‌തകം സമർപ്പി​ക്കുക. (ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പഴയ 192 പേജുളള പ്രത്യേക സമർപ്പണ പുസ്‌ത​ക​ങ്ങ​ളിൽ ഒന്ന്‌ രൂ. 5-ന്‌.) ഓഗസ്‌ററ്‌, സെപ്‌റ​റമ്പർ: സ്‌കൂൾ ലഘുപ​ത്രിക ഒഴികെ ഏതെങ്കി​ലും 32 പേജ്‌ ലഘുപ​ത്രിക രൂ. 3-ന്‌. ഒക്‌ടോ​ബർ: സൃഷ്‌ടി പുസ്‌തകം രൂ. 30-ന്‌ സമർപ്പി​ക്കുക. ചെറിയ സൈസിന്‌ രൂ. 15. (ഇത്‌ ലഭ്യമ​ല്ലാത്ത ഭാഷക​ളിൽ എന്നേക്കും ജീവി​ക്കാൻ പുസ്‌ത​ക​മൊ ബൈബിൾ കഥാപു​സ്‌ത​ക​മൊ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.) നവമ്പർ: ഉണരുക!യുടെ​യൊ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യൊ അല്ലെങ്കിൽ രണ്ടി​ന്റെ​യു​മൊ വരിസം​ഖ്യ, ഓരോ​ന്നി​നും രൂ. 40. ആറുമാസ വരിസം​ഖ്യ​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്കു​ളള ഒരു വർഷത്തെ വരിസം​ഖ്യ​കൾക്കും രൂ. 20 വീതം. (പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല.)

●അദ്ധ്യക്ഷമേൽവിചാരകനൊ അദ്ദേഹം ചുമത​ല​പ്പെ​ടു​ത്തുന്ന മററാ​രെ​ങ്കി​ലു​മൊ ജൂൺ 1നൊ അതിനു​ശേഷം സാധ്യ​മാ​കു​ന്ന​തിൽ വെച്ച്‌ ഏററവും നേര​ത്തെ​യൊ സഭാ കണക്കുകൾ ഓഡി​ററ്‌ ചെയ്യണം.

●തങ്ങളുടെ സ്‌മാരക റിപ്പോർട്ട്‌ കാർഡ്‌ ഇതുവരെ പോസ്‌ററ്‌ ചെയ്യാത്ത സഭകൾ അത്‌ ഏററവും വേഗം അയക്കുക.

●ഓഗസ്‌ററിലും സെപ്‌റ​റ​മ്പ​റി​ലും ഗുജറാ​ത്തി​യി​ലും ഹിന്ദി​യി​ലും കന്നടയി​ലു​മു​ളള ഉണരുക! ലഘുപ​ത്രി​കകൾ മാത്രം ഒരു പ്രത്യേക പ്രസ്ഥാ​ന​മാ​യി സമർപ്പി​ക്ക​പ്പെ​ടും. മൂന്നി​നും കൂടി രൂ. 1.50-നായി​രി​ക്കും സമർപ്പണം. ഇതിന്‌ നല്ല പിന്തുണ നൽകു​ന്നത്‌ നന്നായി​രി​ക്കും, ആ വിധത്തിൽ ഈ പഴയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പൊതു​ജ​ന​ങ്ങ​ളു​ടെ കൈക​ളിൽ എത്താൻ ഇടയാ​കും. ഈ പ്രത്യേക ക്രമീ​ക​ര​ണ​ത്തിൽ മാത്രം സമർപ്പി​ക്ക​പ്പെട്ട അത്തരം ലഘുപ​ത്രി​ക​കൾക്കു​ളള വരവ്‌ ആവശ്യ​പ്പെ​ടു​ന്ന​തി​നു​വേണ്ടി ദയവായി നീലനി​റ​ത്തി​ലു​ളള എസ്സ്‌-20 ഫോറ​ത്തി​ന്റെ ഇടതു​വ​ശത്ത്‌ അടിയിൽ രണ്ടു വരിക​ളി​ലിൽ ലിസ്‌ററ്‌ ചെയ്യു​ക​യും ആദ്യത്തെ വരിയിൽ “പയനിയർ പ്രത്യേക പ്രസ്ഥാന ലഘുപ​ത്രിക” എന്നും രണ്ടാമത്തെ ലൈനിൽ “പ്രസാ​ധകർ പ്രത്യേക പ്രസ്ഥാന ലഘുപ​ത്രിക” എന്നും രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്യുക. പ്രസാ​ധ​കർക്ക്‌ ഓരോ ലഘുപ​ത്രി​ക​ക്കും വ്യത്യാ​സം 50 പൈസ​യും പയനി​യർമാർക്ക്‌ 40 പൈസ​യും ആകയാൽ പയനി​യർമാർക്ക്‌ രൂ.1.35ഉം പ്രസാ​ധ​കർക്ക്‌ രൂ.1.25ഉം എന്ന കണക്കിന്‌ സഭകൾക്ക്‌ ഓരോ ലഘുപ​ത്രി​ക​ക്കും വരവു ലഭിക്കും. ഈ ക്രമീ​ക​രണം മുകളിൽ പറഞ്ഞി​രി​ക്കുന്ന മൂന്നു ഭാഷക​ളി​ലു​ളള ലഘുപ​ത്രി​ക​കൾക്കു​മാ​ത്ര​വും പ്രത്യേക പ്രസ്ഥാന കാലത്തു മാത്ര​വു​മേ ബാധക​മാ​കു​ക​യു​ളളു. നേരത്തെ പ്രസി​ദ്ധീ​ക​രി​ച്ചി​രുന്ന പ്രകാരം ഈ ലഘുപ​ത്രി​കകൾ സമർപ്പി​ക്കു​മ്പോൾ മാസി​ക​ക​ളെ​ന്ന​പോ​ലെ കണക്കാ​ക്കണം. ബ്രാഞ്ചിൽ ഈ പഴയ ലഘുപ​ത്രി​ക​ക​ളു​ടെ പരിമി​ത​മായ എണ്ണം മാത്രമെ ഉളളൂ എന്നതി​നാൽ ‘ആദ്യം വരുന്ന​വർക്ക്‌ ആദ്യം വിതരണം’ എന്ന അടിസ്ഥാ​ന​ത്തിൽ കൈകാ​ര്യം ചെയ്യ​പ്പെ​ടും.

●ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?—ഗുജറാ​ത്തി, കന്നട, ലുഷായി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക