വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/90 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 4/90 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ആസ്‌​ത്രേ​ലി​യക്ക്‌ ഒക്‌ടോ​ബ​റിൽ 51,152 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്യു​ന്ന​തിന്‌ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു, കഴിഞ്ഞ​വർഷം അതേമാ​സ​ത്തെ​ക്കാൾ 5.3 ശതമാനം വർദ്ധനവ്‌. 5,422 വരിസം​ഖ്യ​കൾ ലഭിച്ചു, കഴിഞ്ഞ ഒക്‌ടോ​ബ​റി​ലെ 2,981നോട്‌ താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഒരു അത്യുത്തമ മൊത്തം.

◆ ഹോ​ങ്കോംഗ്‌ ഒക്‌ടോ​ബ​റിൽ 2,032 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു. മൊത്തം 4,511 വരിസം​ഖ്യ ലഭിച്ചത്‌ ഒരു വരിസം​ഖ്യാ​പ്ര​സ്ഥാ​ന​ത്തിൽ ലഭിച്ചി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മെച്ചമാ​യി​രു​ന്നു, നേരത്തെ ഒരു മാസം ലഭിച്ച സംഖ്യ​യു​ടെ ഇരട്ടി.

◆ ഒക്‌ടോ​ബ​റിൽ ജമയി​ക്കാ​യ്‌ക്ക്‌ 8,701 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

◆ ഒക്‌ടോ​ബ​റിൽ നൈജീ​റിയ 1,39,150 പ്രസാ​ധ​കരെ റിപ്പോർട്ടു​ചെ​യ്‌തു, പുതിയ സേവന​വർഷ​ത്തി​ലെ അവരുടെ രണ്ടാമത്തെ അത്യുച്ചം. കൂടാതെ അവർക്ക്‌ 9,244 നിരന്ത​ര​പ​യ​നി​യർമാ​രു​ടെ​യും 1,83,701 ഭവന ബൈബിൾ അദ്ധ്യയ​ന​ങ്ങ​ളു​ടെ​യും പുതിയ അത്യു​ച്ച​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

◆ സോളമൻ ഐലൻറ്‌സി​ലെ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​ക​ളിൽ 2,339 പേരുടെ ഹാജരും 37 സ്‌നാ​പ​ന​വും ഉണ്ടായി​രു​ന്നു. പ്രസാ​ധ​ക​രു​ടെ അത്യുച്ച സംഖ്യ 777 ആയിരു​ന്നു.

◆ ഒക്‌ടോ​ബ​റിൽ തയ്‌വാൻ സേവന​ത്തിൽ 1,594 എന്ന സംഖ്യ​യോ​ടെ ഒരു 7 ശതമാനം വർദ്ധനവ്‌ റിപ്പോർട്ടു​ചെ​യ്‌തു. ഇതിൽ നിരന്തര, സഹായ പയനി​യർമാ​രു​ടെ പുതിയ അത്യു​ച്ച​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. മണിക്കൂ​റു​ക​ളും മടക്കസ​ന്ദർശ​ന​ങ്ങ​ളും വരിസം​ഖ്യ​ക​ളും മാസി​ക​ക​ളും എല്ലാം അത്യു​ച്ച​ങ്ങ​ളാ​യി​രു​ന്നു. സഭാ​പ്ര​സാ​ധകർ 12.2 എന്ന മണിക്കൂർ ശരാശ​രി​യി​ലെത്തി, അതും ഒരു പുതിയ അത്യുച്ചം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക