വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/90 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 3/90 പേ. 3

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: മാർച്ച്‌: രണ്ടു പഴയ 192 പേജ്‌ പുസ്‌ത​കങ്ങൾ. ഇംഗ്ലീഷ്‌, രൂ.10. നാട്ടു​ഭാഷ, ഒരെണ്ണം രൂ.5. (ദയവായി, ഉപയോ​ഗി​ക്കാ​വുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഒരു ലിസ്‌ററ്‌ കൊടു​ത്തി​ട്ടു​ളള രാ.ശു. 88 ഫെബ്രു​വരി, “അറിയി​പ്പു​കൾ” എന്നതിൻ കീഴിൽ നോക്കുക.) ഏപ്രിൽ: ഒരു പുതിയ ഭൂമി​യി​ലേ​ക്കു​ളള അതിജീ​വനം 10 രൂ. സംഭാ​വ​നക്ക്‌. (ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ ബയൻറിട്ട 192 പേജിന്റെ രണ്ടു പഴയ പ്രത്യേ​ക​സ​മർപ്പണ പുസ്‌ത​കങ്ങൾ 10രൂ. സംഭാ​വ​നക്ക്‌ സമർപ്പി​ക്കുക.) നാട്ടു​ഭാഷ: 192 പേജ്‌ പ്രത്യേക സമർപ്പ​ണ​ത്തി​ന്റെ ബയൻറിട്ട പുസ്‌ത​ക​ങ്ങ​ളിൽ ഒരെണ്ണം 5 രൂപക്ക്‌ സമർപ്പി​ക്കുക. മെയ്‌, ജൂൺ: വീക്ഷാ​ഗോ​പുര വരിസം​ഖ്യ. ഒരു വർഷ​ത്തേക്ക്‌ ഓരോ​ന്നി​നും 40രൂ. ആണ്‌. ആറുമാസ വരിസം​ഖ്യ​ക​ളും പ്രതി​മാ​സ​പ്പ​തി​പ്പു​ക​ളു​ടെ വാർഷി​ക​വ​രി​സം​ഖ്യ​ക​ളും 20രൂ. ആണ്‌. പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല. ജൂലൈ: 192 പേജ്‌ പ്രത്യേക സമർപ്പണ പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും ഒന്ന്‌ 5രൂ. ഓഗസ്‌ററ്‌, സെപ്‌റ​റം​ബർ: സ്‌കൂൾ ലഘുപ​ത്രിക ഒഴികെ ഏതെങ്കി​ലും 32 പേജ്‌ ലഘുപ​ത്രിക.

● സെക്ര​ട്ട​റി​യും സേവന​മേൽവി​ചാ​ര​ക​നും എല്ലാ നിരന്ത​ര​പ​യ​നി​യർമാ​രു​ടെ​യും പ്രവർത്തനം പുനര​വ​ലോ​കനം ചെയ്യണം. ആർക്കെ​ങ്കി​ലും മണിക്കൂർ നിബന്ധ​ന​യിൽ എത്താൻ പ്രയാ​സ​മു​ണ്ടെ​ങ്കിൽ മൂപ്പൻമാർ സഹായം ചെയ്യാൻ ക്രമീ​ക​രണം ചെയ്യണം. നിർദ്ദേ​ശ​ങ്ങൾക്കു​വേണ്ടി സൊ​സൈ​റ​റി​യു​ടെ ഒക്‌ടോ​ബർ 1, 1988-ലെയും ഒക്‌ടോ​ബർ 1, 1989-ലെയും കത്തുകൾ (എസ്സ്‌-201) പുനര​വ​ലോ​കനം ചെയ്യുക. കൂടാതെ ഒക്‌ടോ​ബർ 1986-ലെ നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യു​ടെ അനുബന്ധം ഖണ്ഡികകൾ 12-20 കാണുക.

● സ്‌മാ​ര​കാ​ഘോ​ഷം 1990 ഏപ്രിൽ 10, ചൊവ്വാഴ്‌ച നടത്ത​പ്പെ​ടും. പ്രസംഗം നേരത്തെ തുടങ്ങി​യാ​ലും സ്‌മാരക അപ്പത്തി​ന്റെ​യും വീഞ്ഞി​ന്റെ​യും വിതരണം സൂര്യാ​സ്‌ത​മയം കഴിയു​ന്ന​തു​വരെ തുടങ്ങ​രുത്‌ എന്ന്‌ ദയവായി ഓർമ്മി​ക്കുക. നിങ്ങളു​ടെ പ്രദേ​ശത്ത്‌ സൂര്യാ​സ്‌ത​മയം എപ്പോൾ നടക്കു​മെന്ന്‌ അറിയു​ന്ന​തിന്‌ സ്ഥലത്തെ കേന്ദ്ര​ങ്ങ​ളിൽ അന്വേ​ഷി​ക്കുക. ആ തീയതി​യിൽ മററു യാതൊ​രു മീററിം​ഗു​ക​ളും നടത്തരുത്‌. നിങ്ങളു​ടെ സഭക്ക്‌ സാധാരണ ചൊവ്വാഴ്‌ച മീററിം​ഗു​ണ്ടെ​ങ്കിൽ ഹോൾ ലഭ്യമാ​ണെ​ങ്കിൽ അവ വാരത്തി​ന്റെ മറെറാ​രു ദിവസ​ത്തേക്ക്‌ മാററു​ന്ന​തിന്‌ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. നിങ്ങളു​ടെ സേവന​യോ​ഗം ബാധി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ ആ വാരത്തി​ലേക്കു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, നിങ്ങളു​ടെ സഭക്ക്‌ പ്രത്യേ​കാൽ ബാധക​മാ​കുന്ന ഏതെങ്കി​ലും ഭാഗങ്ങൾ മറെറാ​രു സേവന​യോ​ഗ​വു​മാ​യി സംയോ​ജി​പ്പി​ക്കുക സാധ്യ​മാ​യേ​ക്കും.

● സർക്കിട്ട്‌ മേൽവി​ചാ​ര​കൻമാർക്ക്‌ ഏപ്രിൽ 1-നു ശേഷം സാദ്ധ്യ​മാ​കു​ന്നത്ര പെട്ടെന്ന്‌ “പോളണ്ട്‌ കൺ​വെൻ​ഷ​നു​ക​ളിൽ യഹോ​വ​യിൽ ആഹ്ലാദി​ക്കു​ന്നു” എന്ന സൈഡ്‌ള്‌ അവതരണം പട്ടിക​പ്പെ​ടു​ത്താ​വു​ന്ന​താണ്‌.

●വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!—ഇംഗ്ലീഷ്‌, ബംഗാളി, ബർമ്മീസ്‌, കന്നട, മലയാളം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക