വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/90 പേ. 6
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 1/90 പേ. 6

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ബൊളീ​വിയ ജൂ​ലൈ​യിൽ 6,701 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു. തണുത്ത ശീതകാ​ലാ​വസ്ഥ ഉണ്ടായി​രു​ന്നി​ട്ടും സഭാ​പ്ര​സാ​ധ​കർക്ക്‌ സേവന​ത്തിൽ ശരാശരി 14.2 മണിക്കൂർ കിട്ടി.

◆ കോട്ട്‌ ഡിവൊ​യർ ജൂ​ലൈ​യിൽ 3,070 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു. പയനി​യർവേ​ല​യിൽ 717 പ്രസാ​ധകർ ഉണ്ടായി​രു​ന്നു, അത്‌ പ്രസാ​ധ​ക​രു​ടെ 23 ശതമാ​ന​മാ​യി​രു​ന്നു. ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ 51 ശതമാനം പയനി​യർമാ​രാണ്‌ നടത്തു​ന്നത്‌.

◆ ഇക്വ​ഡോ​റിൽ നല്ല വളർച്ച തുടരു​ക​യാണ്‌. ജൂ​ലൈ​യി​ലെ 15,201 എന്ന പുതിയ അത്യുച്ചം കഴിഞ്ഞ വർഷത്തെ ശരാശ​രി​യെ​ക്കാൾ 20 ശതമാനം വർദ്ധന​വാണ്‌. സഹായ​പ​യ​നി​യർമാർ ഒരു വർഷം മുമ്പത്തെ ഇതേ മാസ​ത്തേ​തി​ന്റെ 66 ശതമാനം വർദ്ധിച്ചു

◆ ഫ്രഞ്ച്‌ ഗയാനാ​യി​ലെ ഡിസ്‌ത്രി​ക്‌ററ്‌ കൺ​വെൻ​ഷന്‌ 1,425 പേർ ഹാജരാ​യി. 28 പേർ സ്‌നാ​പ​ന​മേ​ററു. അവർക്ക്‌ 570 പ്രസാ​ധ​ക​രു​ടെ അത്യുച്ചം കിട്ടി.

◆ ഡിസ്‌ത്രിക്ട്‌ കൺ​വെൻ​ഷ​നു​കൾക്ക്‌ 12,339 പേർ ഹാജരാ​യെന്ന്‌ ഗ്വാഡ​ലൂപ്പ്‌ റിപ്പോർട്ടു​ചെ​യ്‌തു. 308 പേർ സ്‌നാ​പ​ന​മേ​ററു. ഇത്‌ അവരുടെ 5,980 എന്ന പ്രസാധക അത്യു​ച്ച​ത്തോട്‌ താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ വിശി​ഷ്ട​മാണ്‌.

◆ ന്യൂസീ​ല​ണ്ടിൽ ജൂ​ലൈ​യിൽ 11,007 പ്രസാ​ധ​ക​രു​ടെ പുതിയ അത്യുച്ചം കിട്ടി​യത്‌ 10 ശതമാനം വർദ്ധന​വാ​യി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക