സെപററംബർ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 213 137.8 34.6 45.5 6.4
പയ. 344 83.7 27.7 25.3 3.9
സഹാ. പ. 295 62.9 24.0 12.4 1.5
പ്രസാധ. 7,442 9.0 3.4 2.4 0.4
മൊത്തം 8,294
പുതുതായി സമർപ്പിച്ചുസ്നാപനമേററവർ: 0
റിപ്പോർട്ട് സമാഹരിച്ച സമയത്ത് 71 സഭകളുടെയും ഒററപ്പെട്ട കൂട്ടങ്ങളുടെയും റിപ്പോർട്ടുകൾ ലഭിക്കാഞ്ഞതുകൊണ്ട് ഈ മാസത്തിൽ നമ്മുടെ അക്കങ്ങൾക്ക് ഗണ്യമായ കുറവു നേരിട്ടു. ഇത് എല്ലാ റിപ്പോർട്ടുകളും കൃത്യ സമയത്ത് അയക്കേണ്ടതിന്റെ ആവശ്യത്തിന് അടിവരയിടുന്നു. ദയവായി ഭാവിയിൽ അതു ചെയ്യുക.