വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/90 പേ. 5
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 1/90 പേ. 5

അറിയി​പ്പു​കൾ

● സാഹിത്യ സമർപ്പ​ണങ്ങൾ: ജനുവരി 1990: “യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക അത എങ്ങനെ കണ്ടെത്താൻ കഴിയും? 10 രൂ. സംഭാ​വ​നക്ക്‌. (യഥാർത്ഥ സമാധാ​നം ലഭ്യമ​ല്ലാ​ത്തി​ടത്ത്‌, 10 രൂപക്ക്‌ പഴയ പ്രത്യേക സമർപ്പ​ണ​ത്തി​ന്റെ രണ്ടു 192 പേജു പുസ്‌ത​കങ്ങൾ.) ഫെബ്രു​വ​രി​യും മാർച്ചും: പഴയ രണ്ടു 192 പേജു പുസ്‌ത​കങ്ങൾ, ഇംഗ്ലീഷ്‌, 10 രൂപ. നാട്ടു​ഭാ​ഷ​യിൽ ഒന്ന്‌ 5 രൂപക്ക്‌. ഏപ്രിൽ: ഒരു പുതിയ ഭൂമി​യി​ലേ​ക്കു​ളള അതിജീ​വനം 10 രൂ. സംഭാ​വ​നക്ക്‌. (ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ 10 രൂപക്ക്‌ പഴയ പ്രത്യേക സമർപ്പ​ണ​ത്തി​ന്റെ രണ്ടു 192 പേജു പുസ്‌ത​കങ്ങൾ കൊടു​ക്കുക.) നാട്ടു​ഭാഷ: പ്രത്യേക സമർപ്പ​ണ​ത്തി​ന്റെ 192 പേജു പുസ്‌ത​ക​ങ്ങ​ളിൽ ഒന്ന്‌ 5 രൂപക്ക്‌. മെയ്യും ജൂണും: വാച്ച്‌ട​വ​റി​ന്റെ വരിസം​ഖ്യ. ഓരോ വാർഷിക വരിസം​ഖ്യ​ക്കും രൂ. 40. ആറു മാസ വരിസം​ഖ്യ​യും മാസത്തി​ലൊ​ന്നു​ളള മാസി​ക​യു​ടെ വരിസം​ഖ്യ​യും രൂ. 20. മാസത്തി​ലൊ​ന്നു​ള​ള​തിന്‌ ആറുമാസ വരിസം​ഖ്യ​യില്ല.

●എന്നേക്കും ജീവിക്കൽ പുസ്‌ത​ക​ത്തി​ന്റെ ഭാവി മുദ്ര​ണ​ങ്ങ​ളിൽ ചില മാററങ്ങൾ വരുത്തു​ന്ന​താ​യി​രി​ക്കും. പ്രാധാ​ന്യ​മു​ളള ഏക മാററം 178, 179 പേജു​ക​ളിൽ സോ​ദോ​മ്യ​രെ സംബന്ധി​ച്ചു​ള​ള​തി​ലാണ്‌. ഈ മാററം വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ 273-ാം പേജി​ലും 1988 ജൂൺ 1-ലെ വാച്ച്‌ട​വ​റി​ന്റെ 30, 31 പേജു​ക​ളി​ലും പ്രത്യ​ക്ഷ​പ്പെട്ടു. നിങ്ങളു​ടെ കൈവ​ശ​മു​ളള മുൻമു​ദ്ര​ണ​ങ്ങ​ളിൽ ഇതു കുറി​ച്ചി​ടാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം.

●1990ലെ സ്‌മാ​ര​കാ​ഘോ​ഷം ഏപ്രിൽ 10 ചൊവ്വാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേ​ഷ​മാ​യി​രി​ക്കും. 1991-ലെ തീയതി മാർച്ച്‌ 30 ആയിരി​ക്കും. 1991-ലെ സ്‌മാ​ര​കാ​ഘോ​ഷ​തീ​യതി മുന്നമേ അറിയി​ച്ചി​രി​ക്കു​ന്നത്‌ സ്വന്തം സൗകര്യ​ങ്ങ​ളി​ല്ലാ​ത്ത​പ്പോൾ ലഭ്യമായ ഹോളു​കൾക്ക്‌ ആവശ്യ​മായ റിസർവേഷൻ നടത്താ​നൊ കരാറു​ക​ളി​ലേർപ്പെ​ടാ​നൊ സഹോ​ദ​രൻമാർക്ക്‌ സാദ്ധ്യ​മാ​ക്കാ​നാണ്‌.

●ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ—ദൈവ​വ​ച​ന​മോ മനുഷ്യ​രു​ടേ​തോ?—ഇംഗ്ലീഷ്‌. യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങൾ—പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങൾ—ഇംഗ്ലീഷ്‌ യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നിങ്ങൾക്ക​തെ​ങ്ങനെ കണ്ടെത്തൻ കഴിയും?—മലയാളം, തമിഴ്‌. ലഘുപത്രികകൾ:

നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?—ഇംഗ്ലീഷ്‌, ഹിന്ദി, മറാത്തി, മലയാളം, തമിഴ്‌, തെലുങ്ക്‌.

യഹോവയുടെ സാക്ഷികൾ ഐക്യ​ത്തിൽ ദൈ​വേഷ്ടം ചെയ്യുന്നു—ഗുജറാ​ത്തി, ഹിന്ദി, മലയാളം, മറാത്തി, തമിഴ്‌.

പറുദീസാ സ്ഥാപി​ക്കുന്ന ഗവൺമെൻറ—കൊങ്കണി (ഗോവൻ)

“നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു”—മറാത്തി, പഞ്ചാബി.

●വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

പറുദീസാ സ്ഥാപി​ക്കുന്ന ഗവൺമെൻറ—ഹിന്ദി, മലയാളം, തമിഴ്‌.

നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു—ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം, തമിഴ്‌.

“രാജ്യ​ത്തി​ന്റെ ഈ സുവാർത്ത”—തെലുങ്ക്‌, ഗുജറാ​ത്തി, ഇംഗ്ലീഷ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക