വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/89 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 12/89 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ഐക്യ​നാ​ടു​ക​ളു​ടെ ബ്രാഞ്ച്‌ പ്രദേ​ശത്ത്‌ നടത്തപ്പെട്ട 133 “ദൈവിക ഭക്തി” ഡിസ്‌ട്രി​ക്‌ട്‌ കൺ​വെൻ​ഷ​നു​ക​ളിൽ 13,66,700 എന്ന അത്യുച്ച ഹാജരു​ണ്ടാ​യി​രു​ന്നു, 18,011 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

◆ അമേരി​ക്കൻ സാമോ​വാ​യ്‌ക്ക്‌ ജൂണിൽ 155 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, ഒരു 35 ശതമാനം വർദ്ധന.

◆ അൻറീ​ഗു​വാ​യ്‌ക്ക്‌ ജൂണിൽ 238 പ്രസാ​ധ​ക​രു​ടെ ഒരു അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

◆ ബഹാമ​സ്സി​ലെ മൂന്നു ഡിസ്‌ട്രി​ക്‌ട്‌ കൺ​വെൻ​ഷ​നു​ക​ളിൽ 2,448 ഹാജരും 48 സ്‌നാ​പ​ന​വും ഉണ്ടായി​രു​ന്നു.

◆ സൈ​പ്രസ്‌ ജൂണിൽ 1,213 പേർ റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ അവരുടെ തുടർച്ച​യായ ആറാമതു അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു.

◆ ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കിന്‌ ജൂണിൽ 11,605 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, ഒരു പത്തു ശതമാനം വർദ്ധനവ്‌. അവർക്ക്‌ 22,096 ബൈബി​ള​ദ്ധ്യ​യ​ന​ത്തി​ന്റെ ഒരു പുതിയ അത്യു​ച്ച​വു​മു​ണ്ടാ​യി​രു​ന്നു.

◆ ഫിജിക്ക്‌ ജൂണിൽ 1,454 പ്രസാ​ധകർ റിപ്പോർട്ടു ചെയ്‌തു​കൊണ്ട്‌ അവരുടെ 54-ാമത്തെ തുടർച്ച​യായ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു. അവരുടെ ബൈബിൾ അദ്ധ്യയ​നങ്ങൾ 2,403 ആയി വർദ്ധിച്ചു, 25-ാമതു തുടർച്ച​യായ അത്യുച്ചം.

◆ താഹ്‌തിക്ക്‌ ജൂണിൽ 18 ശതമാനം വർദ്ധനവ്‌ ഉണ്ടായി​രു​ന്നു, 1,005 പ്രസാ​ധ​ക​രിൽ എത്തി​ക്കൊണ്ട്‌ അവരുടെ 20-ാമതു തുടർച്ച​യായ അത്യുച്ചം.

◆ വാനൗ​ട്ടു​വിന്‌ ജൂണിൽ 113 പ്രസാ​ധകർ ഉണ്ടായി​രു​ന്നു, ഒരു 35 ശതമാ​ന​ത്തി​ന്റെ വർദ്ധനവ്‌.

◆ പശ്ചിമ സാമോ​വാ​യ്‌ക്ക്‌ ജൂണിൽ 198 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, ഒരു 24 ശതമാനം വർദ്ധനവ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക