വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 11/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ മെയ്‌ 18-ന്‌ പോള​ണ്ടി​ലും ജൂൺ 27-ന്‌ ഹംഗറി​യി​ലും നിയമ​പ​ര​മായ പദവി നൽക​പ്പെട്ടു.

◆ മെക്‌സി​ക്കോ​യ്‌ക്ക്‌ അതിന്റെ തുടർച്ച​യായ 67-ാമത്‌ പ്രസാധക അത്യു​ച്ച​മായ 2,74,599 ലഭിച്ചു, ഒരു 16 ശതമാനം വർദ്ധന​യു​ണ്ടാ​യി​രു​ന്നു. അവർക്ക്‌ 4,25,328 ബൈബി​ള​ദ്ധ്യ​യ​ന​ത്തി​ന്റെ അത്യു​ച്ച​വു​മു​ണ്ടാ​യി​രു​ന്നു.

◆ സ്‌പെ​യി​നിന്‌ മെയ്യിൽ 77,828 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, ഒരു 9 ശതമാനം വർദ്ധനവ്‌. ഇത്‌ ഈ സേവന​വർഷ​ത്തി​ലെ അവരുടെ എട്ടാമത്തെ അത്യു​ച്ച​മാണ്‌.

◆ സ്വിറ​റ്‌സർല​ണ്ടിന്‌ മെയ്യിൽ 17,897 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

◆ സാംബി​യാ​യിക്ക്‌ മെയ്യിൽ 70,700 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു, ഒരു 9 ശതമാനം വർദ്ധനവ്‌. ബൈബിൾ അദ്ധ്യയ​നങ്ങൾ 97,734 ആയി വർദ്ധിച്ചു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക