വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/89 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 9/89 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ അലാസ്‌കാ മാർച്ചിൽ 1,872 പ്രസാ​ധ​കരെ റിപ്പോർട്ടു​ചെ​യ്യു​ന്നു, കഴിഞ്ഞ വർഷത്തെ ശരാശ​രി​യേ​ക്കാൾ 7 ശതമാനം വർദ്ധനവ്‌.

◆ എൽ സാൽവ​ഡോർ മാർച്ചിൽ 17,019 പ്രസാ​ധ​ക​രോ​ടു​കൂ​ടി 17,000ത്തിന്റെ പരിധി കവിഞ്ഞു. സഭാ​പ്ര​സാ​ധ​കർക്ക്‌ വയലിൽ 13.5 മണിക്കൂർ ഉണ്ടായി​രു​ന്നു.

◆ കൊറി​യക്ക്‌ മാർച്ചിൽ 54,951 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു. സ്‌മാ​ര​കാ​ഘോ​ഷ​ത്തി​ന്റെ ഹാജർ 1,17,594 ആയിരു​ന്നു.

◆ ലക്‌സം​ബർഗ്‌ മാർച്ചിൽ 1,422 പ്രസാ​ധ​ക​രു​ടെ​യും 1,102 ബൈബിൾ അദ്ധ്യയ​ന​ങ്ങ​ളു​ടെ​യും പുതിയ അത്യു​ച്ച​ങ്ങ​ളോ​ടെ നല്ല പ്രവർത്തനം റിപ്പോർട്ടു​ചെ​യ്യു​ന്നു. സഭാ​പ്ര​സാ​ധ​കർക്ക്‌ സേവന​ത്തിൽ 12.4 മണിക്കൂ​റി​ന്റെ ശരാശ​രി​യു​ണ്ടാ​യി​രു​ന്നു.

◆ പാക്കി​സ്ഥാൻ മാർച്ചിൽ 275 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തിൽ എത്തി. സസ്‌മാ​ര​ക​ത്തിന്‌ 941 പേർ ഹാജരാ​യി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക