വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/89 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 7/89 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ആസ്‌ട്രിയ ജനുവ​രി​യിൽ 17,949 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തി​ലെത്തി, കഴിഞ്ഞ വർഷത്തെ ശരാശ​രി​യേ​ക്കാൾ 4 ശതമാനം വർദ്ധനവ്‌.

◆ ബാർബ​ഡോ​സിന്‌ ജനുവ​രി​യിൽ 1,656 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

◆ ബ്രിട്ടൻ ജനുവ​രി​യിൽ 1,13,547 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു, കഴിഞ്ഞ വർഷത്തെ ശരാശ​രി​യേ​ക്കാൾ 5 ശതമാനം വർദ്ധനവ്‌.

◆ കൊളം​ബിയ 39,022 പ്രസാ​ധ​ക​രു​ടെ​യും 3,069 നിരന്തര പയനി​യർമാ​രു​ടെ​യും പുതിയ അത്യുച്ചം സഹിതം തുടർച്ച​യാ​യി നല്ല അഭിവൃ​ദ്ധി ദർശിച്ചു. 63,539 ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ അത്യു​ച്ച​വും ഉണ്ടായി​രു​ന്നു.

◆ മൗറി​ഷ്യ​സിന്‌ ജനുവ​രി​യിൽ 811 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

◆ ട്രിനി​ഡാഡ്‌ ജനുവ​രി​യിൽ 5,324 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു.

◆ വാനൊ​ട്ടു ജനുവ​രി​യിൽ 102 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തോ​ടു​കൂ​ടെ 21 ശതമാനം വർദ്ധനവ്‌ റിപ്പോർട്ടു​ചെ​യ്‌തു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക