വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/89 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 7/89 പേ. 7

അറിയി​പ്പു​കൾ

● ജൂ​ലൈ​യി​ലെ സാഹി​ത്യ​സ​മർപ്പണം: യഥാർത്ഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക​തെ​ങ്ങനെ കണ്ടെത്താൻ കഴിയും? 10ക. സംഭാ​വ​നക്ക്‌. യഥാർത്ഥ സമാധാ​നം ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ അതിജീ​വനം പുസ്‌തകം ഉപയോ​ഗി​ക്കുക. (നാട്ടു​ഭാ​ഷ​യിൽ 10ക.ക്ക്‌ രണ്ടു പഴയ പുസ്‌ത​ക​ങ്ങ​ളോ 5ക.ക്ക്‌ ഒരെണ്ണ​മോ.) ഓഗസ്‌ററ്‌, സെപ്‌റ​റമ്പർ: പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളു​ളള സഭകൾക്ക്‌ ഇംഗ്ലീഷ്‌ രണ്ടെണ്ണം 10ക. സംഭാ​വ​ന​ക്കും നാട്ടു​ഭാഷ ഒരെണ്ണം 5ക. സംഭാ​വ​ന​ക്കും സമർപ്പി​ക്കാ​വു​ന്ന​താണ്‌. (ഉപയോ​ഗി​ക്കാ​വുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഏവയെ​ന്ന​റി​യു​ന്ന​തിന്‌ രാ.ശു.88/2-ലെ “അറിയി​പ്പു​ക​ളും” ഇവക്ക്‌ വരവു ലഭിക്കുന്ന വിധം അറിയു​ന്ന​തിന്‌ രാ.ശു.88/5ഉം കാണുക.) ഒരു പകരം സമർപ്പ​ണ​മാ​യി 3ക. സംഭാ​വ​നക്ക്‌ താഴെ പറയുന്ന ഏതെങ്കി​ലും മാസികാ വലിപ്പ​ത്തി​ലു​ളള ലഘുപ​ത്രി​ക​ക​ളിൽ ഒരെണ്ണം ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌. ഒക്‌ടോ​ബർ: ജീവൻ—ഇവിടെ വന്നതെ​ങ്ങനെ? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? 30ക. സംഭാ​വ​നക്ക്‌. വലിപ്പം കുറഞ്ഞ​തിന്‌ 15ക.

● സൊ​സൈ​റ​റിക്ക്‌ എഴുത്തു​കൾ, ഫാറങ്ങൾ മുതലാ​യവ അയക്കു​മ്പോൾ ദയവായി പിന്നുകൾ, സ്‌റേ​റ​പ്പി​ളു​കൾ, ക്ലിപ്പുകൾ മുതലാ​യവ ഉപയോ​ഗി​ക്ക​രുത്‌.

● ഇൻഡ്യ​യിൽ ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

കരുതലുളള ഒരു ദൈവ​മു​ണ്ടോ?—ഹിന്ദി, മലയാളം

വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യ​സ​ത്യ​ത്തി​ന്റെ പാത—ഹിന്ദി

കുരുക്ഷേത്രം മുതൽ അർമ്മ​ഗെ​ദ്ദോൻ വരെ—നിങ്ങളു​ടെ അതിജീ​വ​ന​വും—മലയാളം

ഒരു സുരക്ഷി​ത​ഭാ​വി—നിങ്ങൾക്കതു കണ്ടെത്താൻ കഴിയുന്ന വിധം—മറാത്തി

ജീവിതത്തിൽ വളരെ​യ​ധി​കം​കൂ​ടെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു—ഉർദു

ചർച്ചക്കുവേണ്ടിയുളള ബൈബിൾവി​ഷ​യങ്ങൾ—കന്നഡ

● ഇൻഡ്യ​യിൽ സ്‌റേ​റാക്ക്‌ തീർന്നവ:

വെളിപ്പാട്‌—അതിന്റെ മഹത്തായ പരകോ​ടി സമീപി​ച്ചി​രി​ക്കു​ന്നു!—ഇംഗ്ലീഷ്‌

● സഭകൾ തങ്ങളുടെ 1990-ലെ വാർഷി​ക​പു​സ്‌തകം, കലണ്ടർ, തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്നിവ​ക്കു​വേ​ണ്ടി​യു​ളള ഓർഡർ അയച്ചു എന്ന്‌ നിശ്ചയ​പ്പെ​ടു​ത്തു​ന്ന​തിന്‌ ആവശ്യ​പ്പെ​ടു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക