വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 6/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ഡൊമി​നി​ക്കൻ റിപ്പബ്‌ളിക്ക്‌ ഡിസം​ബ​റിൽ 11,205 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ബൈബി​ള​ദ്ധ്യ​യ​നങ്ങൾ കഴിഞ്ഞ ഡിസം​ബ​റിൽനിന്ന്‌ 18 ശതമാനം വർദ്ധിച്ച്‌ 20,067-ൽ എത്തി. മടക്കസ​ന്ദർശ​നങ്ങൾ 25 ശതമാനം വർദ്ധിച്ചു.

◆ ഗയാനാ ഡിസം​ബ​റിൽ 1,468 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തോ​ടെ കഴിഞ്ഞ വർഷത്തെ ശരാശ​രി​യേ​ക്കാൾ 8 ശതമാ​ന​ത്തി​ന്റെ വർദ്ധനവ്‌ നിരീ​ക്ഷി​ച്ചു.

◆ അയർലണ്ട്‌ 2,930 പ്രസാ​ധ​കരെ റിപ്പോർട്ടു ചെയ്‌തു​കൊണ്ട്‌ ഡിസം​ബ​റിൽ തങ്ങളുടെ ഒൻപതാ​മത്‌ ക്രമാ​നു​ഗത അത്യു​ച്ച​ത്തി​ലെത്തി. 298 നിരന്തര പയനി​യർമാ​രു​ടെ അത്യു​ച്ച​വും റിപ്പോർട്ടു​ചെ​യ്‌തു.

◆ ഇററലി ഡിസംബർ മാസം 1,63,692 പ്രസാ​ധ​ക​രു​ടെ പുതിയ അത്യു​ച്ച​ത്തി​ലെത്തി. അത്‌ കഴിഞ്ഞ വർഷത്തെ ശരാശ​രി​യേ​ക്കാൾ 5 ശതമാ​ന​ത്തി​ന്റെ വർദ്ധന​വാ​യി​രു​ന്നു. സഭാ​പ്ര​സാ​ധ​ക​രു​ടെ സേവന​ത്തി​ലെ ശരാശരി മണിക്കൂർ 13.1 ആയിരു​ന്നു.

◆ മർട്ടി​നിക്ക്‌ ഡിസം​ബ​റിൽ തങ്ങളുടെ നാലാ​മത്തെ ക്രമാ​നു​ഗത അത്യു​ച്ച​മായ 2,649 പ്രസാ​ധ​ക​രു​ടെ പുതിയ അത്യു​ച്ച​ത്തിൽ എത്തി​ച്ചേർന്നു​കൊണ്ട്‌ 9 ശതമാ​ന​ത്തി​ന്റെ വർദ്ധനവ്‌ നിരീ​ക്ഷി​ച്ചു. അവരുടെ പ്രത്യേക സമ്മേള​ന​ദി​ന​ത്തിന്‌ 4,941 പേർ ഹാജരാ​വു​ക​യും 77 പേർ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

◆ പെറു ഡിസം​ബ​റിൽ 29,187 പ്രസാ​ധ​ക​രു​ടെ പുതിയ അത്യു​ച്ച​ത്തിൽ എത്തി​ക്കൊണ്ട്‌ നല്ല വർദ്ധനവ്‌ തുടർന്ന്‌ നിരീ​ക്ഷി​ച്ചു. ഇത്‌ കഴിഞ്ഞ വർഷത്തെ ഇതേ മാസ​ത്തെ​ക്കാൾ 11 ശതമാ​ന​ത്തി​ന്റെ വർദ്ധന​വാ​യി​രു​ന്നു. സഭാ പ്രസാ​ധ​ക​രു​ടെ ശരാശരി മണിക്കൂർ 14.8 ആയിരു​ന്നു.

◆ റീയൂ​ണി​യന്‌ 1,520 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തോ​ടെ ഡിസം​ബ​റിൽ 10 ശതമാനം വർദ്ധന​വു​ണ്ടാ​യി​രു​ന്നു. അവരുടെ പ്രത്യേക സമ്മേള​ന​ദി​ന​ത്തിന്‌ 2,897 പേർ ഹാജരും 65 സ്‌നാ​ന​വും ഉണ്ടായി​രു​ന്നു.

◆ സൂറി​ന​ത്തി​ന്റെ ഡിസം​ബ​റി​ലെ 1,369 പ്രസാ​ധ​ക​രു​ടെ പുതിയ അത്യുച്ചം കഴിഞ്ഞ വർഷം ഡിസം​ബ​റി​ലേ​തി​നേ​ക്കാൾ 12 ശതമാനം വർദ്ധന​വാ​യി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക