വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/89 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 6/89 പേ. 3

അറിയി​പ്പു​കൾ

● ജൂണിലെ സാഹി​ത്യ​സ​മർപ്പണം: വാച്ച്‌ട​വ​റി​ന്റെ വാർഷിക വരിസം​ഖ്യ, 40ക. സംഭാ​വ​നക്ക്‌. അതേ അടിസ്ഥാ​ന​ത്തിൽ എവേക്ക്‌ വരിസം​ഖ്യ​യും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ആറുമാസ വരിസം​ഖ്യ​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​ക​ളു​ടെ വാർഷി​ക​വ​രി​സം​ഖ്യ​കൾക്കും ക.20. ജൂലൈ: “യഥാർത്ഥ സമാധാ​നം” അല്ലെങ്കിൽ അതിജീ​വനം പുസ്‌തകം 10ക. സംഭാ​വ​നക്ക്‌. (നാട്ടു​ഭാ​ഷ​യിൽ രണ്ടു പഴയ പുസ്‌ത​കങ്ങൾ 10ക. സംഭാ​വ​നക്ക്‌ അല്ലെങ്കിൽ ഒരെണ്ണം 5ക. സംഭാ​വ​നക്ക്‌.) ആഗസ്‌ററ്‌, സെപ്‌റ​റം​ബർ: 192 പേജുളള പഴയ പുസ്‌ത​ക​ങ്ങ​ളു​ളള സഭകൾക്ക്‌ അവ സമർപ്പി​ക്കാ​വു​ന്ന​താണ്‌, ഇംഗ്ലീഷ്‌ രണ്ടെണ്ണം 10ക. അല്ലെങ്കിൽ നാട്ടു​ഭാഷ ഒരെണ്ണം 5ക. (ഉപയോ​ഗി​ക്കാ​വുന്ന പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്ക്‌ രാ.ശു.88/2, “അറിയി​പ്പു​കൾ” കാണുക, ഇവക്കുളള വരവ്‌ ലഭിക്കു​ന്ന​വി​ധം രാ.ശു.88/5-ൽ കാണുക.) ഒരു പകരം സമർപ്പ​ണ​മാ​യി 3ക. സംഭാ​വ​നക്ക്‌ താഴെ​പ്പ​റ​യുന്ന മാസി​കാ​വ​ലി​പ്പ​ത്തി​ലു​ളള ഏതെങ്കി​ലും ഒരു ലഘുപ​ത്രിക ആയിരി​ക്കാ​വു​ന്ന​താണ്‌: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, “നോക്കൂ! ഞാൻ സകലതും പുതു​താ​ക്കു​ന്നു,” അല്ലെങ്കിൽ എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം. ഒക്‌ടോ​ബർ: “ജീവൻ—ഇവിടെ വന്നതെ​ങ്ങനെ? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ?” 30ക. സംഭാ​വ​നക്ക്‌. വലിപ്പം കുറഞ്ഞ​തിന്‌ 15ക. (നാട്ടു​ഭാഷ: 5ക. സംഭാ​വ​നക്ക്‌ 192 പേജ്‌ പഴയ പുസ്‌ത​ക​ങ്ങ​ളു​ടെ പ്രത്യേക സമർപ്പണം.)

● അദ്ധ്യക്ഷ​മേൽവി​ചാ​ര​ക​നോ അദ്ദേഹം നിർദ്ദേ​ശി​ക്കുന്ന ആരെങ്കി​ലു​മോ ഈ മാസം സഭാക​ണ​ക്കു​ക​ളു​ടെ ഓഡി​ററ്‌ നിർവ​ഹി​ക്കു​ന്ന​തിന്‌ നിശ്ചയ​മു​ണ്ടാ​യി​രി​ക്കണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക