വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/89 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 5/89 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ഇക്വ​ഡോ​റിന്‌ നവംബ​റിൽ 13,576 പ്രസാ​ധ​ക​രു​ടെ പുതിയ ഒരു അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു—കഴിഞ്ഞ വർഷത്തെ ഇതേ മാസ​ത്തേ​ക്കാൾ 10 ശതമാ​ന​ത്തി​ന്റെ ഒരു വർദ്ധനവ്‌. 26,463 ബൈബി​ള​ദ്ധ്യ​യ​നങ്ങൾ നടത്തി​ക്കൊണ്ട്‌ 13 ശതമാനം വർദ്ധിച്ചു.

◆ ഫ്രാൻസ്‌ നവമ്പറിൽ 1,05,307 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തിൽ എത്തി. ആ മാസം സഭാ​പ്ര​സാ​ധ​കർക്ക്‌ 12.3 മണിക്കൂ​റി​ന്റെ ശരാശ​രി​യു​ണ്ടാ​യി​രു​ന്നു.

◆ ഫ്രഞ്ച്‌ ഗയാന 531 പ്രസാ​ധ​ക​രു​ടെ അത്യച്ച​ത്തോ​ടെ അവരുടെ പ്രത്യേക സമ്മേള​ന​ദിന പരമ്പര​യിൽ 1,230 പേരുടെ ഹാജരും 18 സ്‌നാ​പ​ന​വു​മു​ണ്ടാ​യി​രു​ന്നു.

◆ ഗുവാം നവമ്പറിൽ 323 പ്രസാ​ധ​ക​രു​ടെ ഒരു സർവകാല അത്യുച്ചം ആസ്വദി​ച്ചു. അവരുടെ അടുത്ത​കാ​ലത്തെ സർക്കിട്ട്‌ സമ്മേളന പരിപാ​ടി ഹാജരിൽ 518 എന്ന അത്യു​ച്ച​വും 9 സ്‌നാ​പ​ന​വും ദർശിച്ചു.

◆ മഡഗാ​സ്‌ക്ക​റിന്‌ ഒക്‌ടോ​ബ​റിൽ 3,069 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം, 10 ശതമാനം വർദ്ധനവ്‌ ഉണ്ടായി​രു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക