വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/89 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 5/89 പേ. 7

അറിയി​പ്പു​കൾ

● മെയ്‌, ജൂൺ മാസങ്ങ​ളി​ലെ സാഹി​ത്യ​സ​മർപ്പണം: ഒരു വർഷത്തെ വാച്ച്‌ടവർ വരിസം​ഖ്യ, 40ക. സംഭാ​വ​നക്ക്‌. എവേക്ക്‌! വരിസം​ഖ്യ​യും അതേ അടിസ്ഥാ​ന​ത്തിൽ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ആറുമാസ വരിസം​ഖ്യ​കൾക്കും പ്രതി​മാ​സ​പ്പ​തി​പ്പു​കൾക്കു​ളള വാർഷി​ക​വ​രി​സം​ഖ്യ​കൾക്കും ക. 20 ആണ്‌. ജൂലൈ: അതിജീ​വനം പുസ്‌തകം, 10ക. സംഭാ​വ​നക്ക്‌. (നാട്ടു​ഭാഷ: രണ്ടു പഴയ പുസ്‌ത​കങ്ങൾ 10ക. സംഭാ​വ​നക്ക്‌.) ഓഗസ്‌ററ്‌, സെപ്‌റ​റമ്പർ: ഇപ്പോ​ഴും പഴയ പുസ്‌ത​കങ്ങൾ കൈവ​ശ​മു​ളള സഭകൾക്ക്‌ ഇംഗ്ലീ​ഷിൽ രണ്ടെണ്ണം 10ക.ക്കും നാട്ടു​ഭാ​ഷ​യിൽ ഒരെണ്ണം 5ക.ക്കും സമർപ്പി​ക്കാ​വു​ന്ന​താണ്‌. താഴെ​പ്പ​റ​യുന്ന ഏതെങ്കി​ലും മാസികാ വലിപ്പ​ത്തി​ലു​ളള ലഘുപ​ത്രിക 3ക.ക്ക്‌ ഒരു പകരം സമർപ്പ​ണ​മാ​യി​രി​ക്കാ​വു​ന്ന​താണ്‌: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌.

● പ്രാ​യോ​ഗി​ക​മാ​യ​ടത്ത്‌ പകൽവെ​ളി​ച്ചം അനുവ​ദി​ക്കു​ന്ന​ട​ത്തോ​ളം സഭ സായാ​ഹ്ന​സാ​ക്ഷീ​ക​ര​ണ​ത്തിൽ പങ്കുപ​റ​റു​ന്ന​തിന്‌ മൂപ്പൻമാർ ക്രമീ​ക​ര​ണങ്ങൾ ചെയ്യണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക