വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 4/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ആസ്‌​ത്രേ​ലി​യാ​യ്‌ക്ക്‌ ഒക്‌ടോ​ബ​റിൽ 48,558 പ്രസാ​ധ​ക​രു​ടെ പുതിയ ഒരു അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു. ഇത്‌ കഴിഞ്ഞ ഒക്‌ടോ​ബ​റി​നെ​ക്കാൾ 3,144 കൂടു​ത​ലാണ്‌.

◆ കോട്ട്‌ ഡിൽവോ​യർ ഒക്‌ടോ​ബ​റിൽ 2,926 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു​ചെ​യ്‌തു. നിരന്തര പയനി​യർമാ​രു​ടെ എണ്ണം ഓരോ മാസവും വർദ്ധി​ക്കു​ക​യാണ്‌. ഇപ്പോൾ പ്രസാ​ധ​ക​രു​ടെ 18 ശതമാനം പയനി​യ​റിംഗ്‌ നടത്തുന്നു.

◆ സൈ​പ്രസ്‌ ഒക്‌ടോ​ബ​റിൽ 1,168 പേരെ റിപ്പോർട്ടു​ചെ​യ്‌തു​കൊണ്ട്‌ തങ്ങളുടെ നാലാ​മത്തെ പ്രസാധക അത്യു​ച്ച​ത്തിൽ എത്തി.

◆ ഹോ​ങ്കോം​ങ്ങിന്‌ ഒക്‌ടോ​ബ​റിൽ 1,795 പ്രസാ​ധ​ക​രു​ടെ​യും 2,929 ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ​യും പുതിയ അത്യച്ചം റിപ്പോർട്ടു​ചെ​യ്യാൻ കഴിഞ്ഞ​തിൽ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു. സഭാ​പ്ര​സാ​ധ​ക​രു​ടെ ശരാശരി മണിക്കൂർ 16.4 ആയിരു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക