വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദയാപ്രവൃത്തികൾ ഗിൽബർട്ട്‌ കൊടുങ്കാററിന്റെ പ്രഹരങ്ങളെ മയപ്പെടുത്തുന്നു
    ഉണരുക!—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 2/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ജമയ്‌ക്കാ​യി​ലെ ഗിൽബെർട്ട്‌ കൊടു​ങ്കാ​റ​റി​നാൽ സഹോ​ദ​രൻമാർ ആരും മരിക്കു​ക​യൊ ആർക്കും ഗുരു​ത​ര​മാ​യി മുറി​വേൽക്കു​ക​യൊ ചെയ്‌തില്ല. ഭൗതിക സ്വത്ത്‌ നഷ്ടപ്പെ​ട്ട​വരെ സഹായി​ക്കു​ന്ന​തിന്‌ ദുരി​താ​ശ്വാ​സ കരുത​ലു​കൾ അയച്ചു​കൊ​ടു​ത്തു. കെയ്‌മാൻ ദ്വീപു​ക​ളി​ലെ സഹോ​ദ​രൻമാർക്ക്‌ അധികം ഭൗതിക നഷ്ടം ഉണ്ടായില്ല.

◆ അർജൻറീന 71,774 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യു​ച്ച​ത്തോ​ടെ അവരുടെ സേവന വർഷം അവസാ​നി​പ്പി​ച്ചു. ആഗസ്‌റ​റിൽ 88,015 ബൈബിൾ അദ്ധ്യയ​നങ്ങൾ നടത്ത​പ്പെട്ടു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക