വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/89 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1995
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 1/89 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ബഹാമാ​സി​ലെ ഡിസ്‌ട്രിക്ട്‌ കൺ​വെൻ​ഷ​നു​ക​ളിൽ 2,212 പേർ ഹാജരും 40 സ്‌നാ​ന​വും ഉണ്ടായി​രു​ന്നു. അവരുടെ പ്രസാധക അത്യുച്ചം 974 ആയിരു​ന്നു.

◆ ബൊളീ​വിയ ജൂ​ലൈ​യിൽ 5,823 പ്രസാ​ധ​ക​രു​ടെ ഒരു അത്യു​ച്ച​ത്തി​ലെ​ത്തി​ക്കൊണ്ട്‌ തുടർന്നും നല്ല വളർച്ച റിപ്പോർട്ടു​ചെ​യ്യു​ന്നു. ഇത്‌ കഴിഞ്ഞ​വർഷത്തെ ശരാശ​രി​യെ​ക്കാൾ ഒരു 17 ശതമാനം വർദ്ധനവ്‌ കാണി​ക്കു​ന്നു.

◆ ബർക്കിനാ ഫാസൊ ജൂ​ലൈ​യിൽ 388 പേരുടെ ഒരു പുതിയ അത്യു​ച്ച​ത്തിൽ എത്തി.

◆ കോസ്‌ററാ റിക്കാ ജൂ​ലൈ​യിൽ 11,366 പ്രസാ​ധ​ക​രു​ടെ ഒരു സർവ കാല അത്യുച്ചം റിപ്പോർട്ട്‌ ചെയ്‌തു. ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ 15,265 എന്ന ഒരു പുതിയ അത്യു​ച്ച​ത്തി​ലെത്തി.

◆ ഘാനാക്ക്‌ ജൂ​ലൈ​യിൽ 34,284 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം ഉണ്ടായി​രു​ന്നു, കഴിഞ്ഞ വർഷത്തെ ശരാശ​രി​യെ​ക്കാൾ ഒരു 12.7 ശതമാനം വർദ്ധനവ്‌. അവരുടെ ജൂ​ലൈ​യി​ലെ 56,650 ബൈബിൾ അദ്ധ്യയ​ന​ങ്ങ​ളു​ടെ സംഖ്യ​യും ഈ വർഷത്തെ അത്യു​ച്ച​മാ​യി​രു​ന്നു.

◆ ഗ്വാഡി​ലോ​പ്പിന്‌, 5,565 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​ത്തോ​ടു​കൂ​ടെ അവരുടെ ഡിസ്‌ട്രി​ക്‌ട്‌ കൺ​വെൻ​ഷ​നു​കൾക്ക്‌ 12,488 പേർ ഹാജരും 266 പേരുടെ സ്‌നാ​ന​വും ഉണ്ടായി​രു​ന്നു.

◆ ജപ്പാന്റെ ജൂ​ലൈ​യി​ലെ പുതിയ പ്രസാധക അത്യുച്ചം 1,28,202 ആണ്‌. അവരിൽ നാൽപ്പ​ത്തൊന്ന്‌ ശതമാനം പേർ പയനിയർ വേലയി​ലുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക