പഠനപ്പതിപ്പ്
2019 നവംബർ
പഠനലേഖനങ്ങൾ: 2019 ഡിസംബർ 30–2020 ഫെബ്രുവരി 2
© 2019 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്‌ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
പാപപരിഹാരദിവസത്തിൽ, മഹാപുരോഹിതൻ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കും. സുഗന്ധക്കൂട്ട് തീക്കനലിൽ ഇടുമ്പോൾ അതിന്റെ സുഗന്ധം ആ മുറിയാകെ നിറയും. പിന്നീട്, പാപയാഗങ്ങളുടെ രക്തവുമായി വീണ്ടും അതിവിശുദ്ധത്തിൽ പ്രവേശിക്കും (പഠനലേഖനം 47-ന്റെ 4-ാം ഖണ്ഡിക കാണുക)