പഠനപ്പതിപ്പ്
2019 സെപ്‌റ്റംബർ
പഠനലേഖനങ്ങൾ: 2019 ഒക്ടോബർ 28–ഡിസംബർ 1
© 2019 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
വെള്ളക്കുപ്പായം ധരിച്ച് കൈയിൽ ഈന്തപ്പനയുടെ ഓലയുമായി നിൽക്കുന്ന ഒരു ‘മഹാപുരുഷാരത്തെ’ യോഹന്നാൻ അപ്പോസ്തലൻ കണ്ടു (പഠനലേഖനം 39-ന്റെ 2-ാം ഖണ്ഡിക കാണുക)