പഠനപ്പതിപ്പ്
2019 ആഗസ്റ്റ്
പഠനലേഖനങ്ങൾ: 2019 സെപ്റ്റംബർ 30–ഒക്ടോബർ 27
© 2019 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
റോമിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ പൗലോസ് ഫിലിപ്പിയിലെ സഭയ്ക്കു കത്ത് എഴുതുന്നു. ആ സമയത്ത് കാവൽക്കാരോടും തന്നെ സന്ദർശിക്കാൻ വന്നവരോടും സന്തോഷവാർത്ത അറിയിക്കാൻ ലഭിച്ച അവസരങ്ങൾ ഉപയോഗിക്കുന്നു. (പഠനലേഖനം 32-ന്റെ 16-ാം ഖണ്ഡിക കാണുക)