Jw.org-ലെ ചില പ്രത്യേക ലേഖനങ്ങൾ
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എനിക്കു കിട്ടിയ മികച്ച സമ്മാനം
ഒരു പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ കായികമേഖലയിൽ തനിക്കുണ്ടായിരുന്ന അവസരങ്ങളെല്ലാം ഉപേക്ഷിച്ച് മുഴുസമയശുശ്രൂഷകനാകാൻ തീരുമാനിച്ചത് എന്തുകൊണ്ട്?
(ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്നതിനു കീഴിൽ നോക്കുക.)
കുടുംബങ്ങൾക്കുവേണ്ടി
എങ്ങനെ സ്നേഹം പ്രകടിപ്പിക്കാം?
ദമ്പതികൾക്കു പരസ്പരം എങ്ങനെ സ്നേഹം പ്രകടിപ്പിക്കാം? സഹായകമായ നാലു ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള നാലു നിർദേശങ്ങൾ നോക്കാം.
(ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും എന്നതിനു കീഴിൽ നോക്കുക.)