Jw.org-ലെ ചില പ്രത്യേകലേഖനങ്ങൾ
അവരുടെ വിശ്വാസം അനുകരിക്കുക
യോനാഥാൻ—“യഹോവയെ തടയാൻ ഒന്നിനുമാകില്ല”
കാവൽസേനാതാവളത്തിലെ ആയുധധാരികളായ ഫെലിസ്ത്യരെ ആക്രമിക്കാൻ യോനാഥാൻ രണ്ടാൾപ്പടയെ നയിച്ചു. പിന്നെ സംഭവിച്ചത് ചരിത്രമാണ്.
(ബൈബിൾപഠിപ്പിക്കലുകൾ > ദൈവവിശ്വാസം എന്നതിനു കീഴിൽ നോക്കുക.)
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
14-ാം വയസ്സിൽ പിതാവിന്റെ അക്രമം സഹിക്കവയ്യാതെ റെനേ വീടു വിട്ടു. വർഷങ്ങൾക്കു ശേഷം അവർ സമാധാനത്തിലായി. എന്താണ് അവരെ സഹായിച്ചത്?
(ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്നതിനു കീഴിൽ നോക്കുക.)