പഠനപ്പതിപ്പ്
2019 ജനുവരി
പഠനലേഖനങ്ങൾ: 2019 മാർച്ച് 4–ഏപ്രിൽ 7
© 2018 Watch Tower Bible and Tract Society of Pennsylvania
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
പുറംതാളിലെ ചിത്രം:
ലോകമെങ്ങുമായി കർത്താവിന്റെ അത്താഴത്തിനു കൂടിവരുന്ന ലക്ഷക്കണക്കിന് ആളുകളെ സ്വാഗതം ചെയ്യുന്നു (പഠനലേഖനം 5-ന്റെ 1, 2 ഖണ്ഡികകൾ കാണുക)