പഠനപ്പതിപ്പ്
2018 ജൂലൈ
പഠനലേഖനങ്ങൾ: 2018 സെപ്റ്റംബർ 3 മുതൽ 30 വരെ
© 2018 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ബൾഗേറിയ
ബൾഗേറിയയിലെ ജയിലുകളിൽ താത്പര്യം കാണിക്കുന്ന അന്തേവാസികൾക്കു ബൈബിൾപഠനം നടത്തുന്നതിന്റെ പുനരവതരണം
പ്രചാരകർ
2,475
ബൈബിൾപഠനങ്ങൾ
2,950
സ്മാരകഹാജർ (2017)
5,327
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.