പഠനപ്പതിപ്പ്
2018 ജനുവരി
പഠനലേഖനങ്ങൾ: 2018 ഫെബ്രുവരി 26–ഏപ്രിൽ 1
© 2017 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ബൊളീവിയ
ബെനിയിലെ റിബേറാൽട്ടയിൽ മുൻനിരസേവകരായ രണ്ടു ദമ്പതികൾ വിമാനത്തിലേക്കു പ്രസിദ്ധീകരണങ്ങൾ കയറ്റുന്നു. അവർ ആ രാജ്യത്തെ ഒറ്റപ്പെട്ട ഒരു പ്രദേശത്ത് പ്രസംഗപ്രവർത്തനത്തിനായി പോകുകയാണ്
പ്രചാരകർ
26,081
ബൈബിൾപഠനങ്ങൾ
42,568
സ്‌മാരകഹാജർ (2016)
75,027
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.