പഠനപ്പതിപ്പ്
2017 ഒക്‌ടോബർ
പഠനലേഖനങ്ങൾ: 2017 നവംബർ 27 മുതൽ ഡിസംബർ 24 വരെ
© 2017 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
നൈജീരിയ
ആഫ്രിക്കയിൽ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന നഗരമായ ലാഗോസിൽ സാക്ഷീകരണസ്റ്റാന്റ് ഉപയോഗിച്ച് സന്തോഷവാർത്ത അറിയിക്കുന്നു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഈ ഒരു സ്ഥലത്ത് മാത്രം എല്ലാ മാസവും ഏകദേശം ആറു പേരെങ്കിലും ഒരു ബൈബിൾപഠനം ആവശ്യപ്പെടാറുണ്ട്
പ്രചാരകർ
3,70,336
ബൈബിൾപഠനങ്ങൾ
8,70,185
സ്‌മാരകഹാജർ (2016)
7,74,874
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.