പഠനപ്പതിപ്പ്
2017 സെപ്‌റ്റംബർ
പഠനലേഖനങ്ങൾ: 2017 ഒക്‌ടോബർ 23–നവംബർ 26 വരെ
© 2017 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
എൽ സാൽവഡോർ
സാൻ സാൽവഡോറിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിലൊന്നിന്റെ മുന്നിൽ സാഹിത്യ കൈവണ്ടി ഉപയോഗിച്ച് പരസ്യസാക്ഷീകരണം നടത്തുന്ന രണ്ടു ദമ്പതികൾ
പ്രചാരകർ
41,084
ബൈബിൾപഠനങ്ങൾ
42,813
സ്‌മാരകഹാജർ (2016)
92,606
ഈ പ്രസിദ്ധീകരണം വിൽപ്പനയ്‌ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി www.jw.org സന്ദർശിക്കുക.
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.