ഉള്ളടക്കം
ആഴ്ച: 2017 ജൂലൈ 31–2017 ആഗസ്റ്റ് 6
4 എല്ലാ കഷ്ടതകളിലും യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നു
നമുക്കെല്ലാം കഷ്ടതകളും പരിശോധനകളും അനുഭവിക്കേണ്ടിവരുന്നെങ്കിലും നമുക്ക് ആവശ്യമായ ആശ്വാസം യഹോവ തരുന്നുണ്ട്. ഇപ്പോഴും ഭാവിയിലും യഥാർഥ ആശ്വാസം ലഭിക്കാനായി ചെയ്തിരിക്കുന്ന ചില സുപ്രധാനകരുതലുകളെക്കുറിച്ച് ഈ ലേഖനത്തിൽ പഠിക്കും.
ആഴ്ച: 2017 ആഗസ്റ്റ് 7-13
9 ആത്മീയനിക്ഷേപങ്ങളിലായിരിക്കട്ടെ നിങ്ങളുടെ ഹൃദയം
മുത്തുകൾ തേടി സഞ്ചരിക്കുന്ന വ്യാപാരിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്കുള്ള പാഠം എന്താണെന്ന് ഈ ലേഖനത്തിൽ കാണാം. ക്രിസ്ത്യാനികളായ നമുക്കു ലഭിച്ചിരിക്കുന്ന ജീവരക്ഷാകരമായ ശുശ്രൂഷയെയും വർഷങ്ങളിലുടനീളം നമ്മൾ പഠിച്ച അനേകം സത്യങ്ങളെയും നമ്മൾ ഓരോരുത്തരും എങ്ങനെയാണു കാണുന്നതെന്ന് ഒന്നു ചിന്തിക്കാൻ ഈ ലേഖനം സഹായിക്കും.
14 ബാഹ്യരൂപംവെച്ച് ഒരാളെ വിലയിരുത്താനാകുമോ?
16 ഭിന്നതകൾ പരിഹരിച്ച് സമാധാനത്തിനായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ?
21 “നിന്റെ വിവേകം അനുഗ്രഹിക്കപ്പെടട്ടെ!”
ആഴ്ച: 2017 ആഗസ്റ്റ് 14-20
22 സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്
ആഴ്ച: 2017 ആഗസ്റ്റ് 21-27
27 യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുക!
ഇന്നത്തെ ജീവിതത്തിരക്കുകൾ കാരണം, വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിച്ചുപോയേക്കാം. യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദവിഷയത്തിന്റെ പ്രാധാന്യം വിലമതിക്കാനും നമുക്ക് എങ്ങനെ യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കാമെന്നു മനസ്സിലാക്കാനും ഈ ലേഖനങ്ങൾ സഹായിക്കും.