ഉള്ളടക്കം
3 ജീവിതകഥ—ജ്ഞാനികളോടുകൂടെ നടന്നത് എനിക്കു പ്രയോജനം ചെയ്തു
ആഴ്ച: 2017 മെയ് 1-7
8 ബഹുമാനം കൊടുക്കേണ്ടവർക്കു ബഹുമാനം കൊടുക്കുക
ക്രിസ്ത്യാനികൾ മറ്റുള്ളവരെ ബഹുമാനിക്കണം. ആരെയാണു ബഹുമാനിക്കേണ്ടത്? എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും അർഹിക്കുന്നവർക്കു ബഹുമാനം കൊടുക്കുന്നതുകൊണ്ടുള്ള പ്രയോജനം മനസ്സിലാക്കാനും ഈ ലേഖനം സഹായിക്കും.
ആഴ്ച: 2017 മെയ് 8-14
13 യഹോവയിൽ വിശ്വാസമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക!
ഓരോ വ്യക്തിയും ജീവിതത്തിൽ തീരുമാനങ്ങളെടുക്കണമെന്നു ബൈബിൾ പറയുന്നു. എന്നാൽ നമ്മൾ ജ്ഞാനത്തോടെ തീരുമാനമെടുക്കേണ്ടത് എന്തുകൊണ്ട്? അങ്ങനെ ചെയ്യാൻ നമ്മളെ എന്തു സഹായിക്കും? ചില അവസരങ്ങളിൽ നമ്മൾ എടുത്ത തീരുമാനത്തിനു മാറ്റം വരുത്തേണ്ടതുണ്ടാകുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഈ ലേഖനം സഹായിക്കും.
ആഴ്ച: 2017 മെയ് 15-21
18 യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
ആഴ്ച: 2017 മെയ് 22-28
23 എഴുതിയിരിക്കുന്നവയ്ക്കു നിങ്ങളുടെ ഹൃദയം ശ്രദ്ധ കൊടുക്കുമോ?
അപൂർണരായതുകൊണ്ട് നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ട്. അതിന്റെ അർഥം നമുക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നാണോ? ഈ രണ്ടു ലേഖനങ്ങളിലൂടെ നാലു യഹൂദാരാജാക്കന്മാരെക്കുറിച്ചും അവരുടെ തെറ്റുകളെക്കുറിച്ചും നമ്മൾ പഠിക്കും. അതിൽ ചില തെറ്റുകൾ ഗൗരവമുള്ളതായിരുന്നു. എങ്കിലും പൂർണഹൃദയമുള്ളവരായിട്ടാണ് യഹോവ ആ രാജാക്കന്മാരെ വീക്ഷിച്ചത്. നമ്മൾ തെറ്റുകൾ വരുത്തിയാലും പൂർണഹൃദയത്തോടെ തന്നെ സേവിക്കുന്നവരായി ദൈവം നമ്മളെയും കാണുമോ?
28 ഒരു യഥാർഥസുഹൃത്തായിരിക്കുക—സൗഹൃദത്തിനു ഭീഷണി നേരിടുമ്പോഴും