വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w17 ഫെബ്രുവരി പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
w17 ഫെബ്രുവരി പേ. 2

ഉള്ളടക്കം

ആഴ്‌ച: 2017 ഏപ്രിൽ 3-9

3 യഹോ​വ​യു​ടെ ഉദ്ദേശ്യം ഉറപ്പാ​യും നടപ്പാ​കും!

ആഴ്‌ച: 2017 ഏപ്രിൽ 10-16

8 മോച​ന​വില—പിതാ​വി​ന്റെ ‘തികവുറ്റ സമ്മാനം’

യഹോ​വ​യു​ടെ എല്ലാ ദാസരും ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വ​സി​ക്കണം. മോച​ന​വി​ല​യി​ലൂ​ടെ​യാ​ണു മനുഷ്യ​രെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം നിറ​വേ​റു​ന്നത്‌. മോച​ന​വില എന്തു​കൊ​ണ്ടാണ്‌ ആവശ്യ​മാ​യി​വ​ന്ന​തെ​ന്നും അത്‌ എന്തു നേടി​ത്ത​ന്നെ​ന്നും ഈ സ്‌നേ​ഹ​സ​മ്മാ​നം തന്നതിനു നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടു നമുക്ക്‌ എങ്ങനെ നന്ദി കാണി​ക്കാ​മെ​ന്നും ഈ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു.

13 ജീവി​ത​കഥ—പല വിധങ്ങ​ളിൽ ഞങ്ങൾ ദൈവ​ത്തി​ന്റെ അനർഹദയ അനുഭ​വി​ച്ച​റി​ഞ്ഞു

ആഴ്‌ച: 2017 ഏപ്രിൽ 17-23

18 യഹോവ തന്റെ ജനത്തെ നയിക്കു​ന്നു

ആഴ്‌ച: 2017 ഏപ്രിൽ 24-30

23 ഇന്നു ദൈവ​ജ​നത്തെ നയിക്കു​ന്നത്‌ ആരാണ്‌?

നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ മനുഷ്യ​രെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യഹോവ ഈ മനുഷ്യ​രെ പിന്തു​ണ​ച്ചെന്നു നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം? വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ യഹോവ പിന്തു​ണ​യ്‌ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം? ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കളെ തിരി​ച്ച​റി​യിച്ച മൂന്നു തെളി​വു​കൾ ഈ ലേഖനങ്ങൾ ചർച്ച ചെയ്യും.

29 വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

31 ചരി​ത്ര​സ്‌മൃ​തി​കൾ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക