വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ഡിസംബർ പേ. 2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ഡിസംബർ പേ. 2

ഉള്ളടക്കം

3 ജീവി​തകഥ—‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രു​ന്നു’

ആഴ്‌ച: 2017 ജനുവരി 30–ഫെബ്രുവരി 5

8 അനർഹ​ദ​യ​യാൽ നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു

ആഴ്‌ച: 2017 ഫെബ്രുവരി 6-12

13 “ആത്മാവി​ന്റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ”

റോമർ 6-ഉം 8-ഉം അധ്യാ​യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​ക​ളാ​യി എങ്ങനെ ജീവി​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നമുക്കു കാണാൻ കഴിയും. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽനിന്ന്‌ പ്രയോ​ജനം നേടാ​നും നമുക്കു ശാശ്വ​തനന്മ കൈവ​രു​ത്തുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും ഈ ലേഖനങ്ങൾ പഠിക്കു​ന്നതു സഹായി​ക്കും.

18 നിങ്ങൾ ഓർക്കു​ന്നു​വോ?

ആഴ്‌ച: 2017 ഫെബ്രുവരി 13-19

19 നിങ്ങളു​ടെ സകല ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുവിൻ

ആഴ്‌ച: 2017 ഫെബ്രുവരി 20-26

24 യഹോവ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കും

നമ്മുടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ എങ്ങനെ വെക്കാൻ കഴിയു​മെന്ന്‌ ആദ്യത്തെ ലേഖനം ചർച്ച ചെയ്യും. തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകു​മെന്ന ബോധ്യം നമ്മുടെ വിശ്വാ​സത്തെ എങ്ങനെ ശക്തമാ​ക്കു​മെന്നു രണ്ടാമത്തെ ലേഖനം വിശദീ​ക​രി​ക്കു​ന്നു. പ്രതി​ഫ​ല​ത്തെ​ക്കു​റി​ച്ചുള്ള പ്രത്യാശ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെ​ന്നും അതു കാണി​ച്ചു​ത​രു​ന്നു.

29 സൗമ്യത—അതാണു ജ്ഞാനത്തി​ന്റെ പാത

32 വീക്ഷാഗോപുര വിഷയസൂചിക 2016

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക