പഠനപ്പതിപ്പ്
2016 നവംബർ
പഠനലേഖനങ്ങൾ: 2016 ഡിസംബർ 26 മുതൽ 2017 ജനുവരി 29 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
അംഗോള
ബെഗ്വെല നഗരത്തിൽ രണ്ടു പ്രത്യേക മുൻനിരസേവകർ ദൈവം പറയുന്നതു കേൾക്കുവിൻ! എന്നേക്കും ജീവിക്കുവിൻ! എന്ന ലഘുപത്രിക ഉപയോഗിച്ച് ആംഗ്യഭാഷയിൽ ഒരു ബൈബിൾപഠനം നടത്തുന്നു. 2015-ലെ സ്മാരകത്തിന് 62 പേർ പങ്കെടുത്തത് ഈ നഗരത്തിലെ 10 ബധിരരായ പ്രചാരകരെ വളരെയധികം സന്തോഷിപ്പിച്ചു.
പ്രചാരകർ
1,15,948
ബൈബിൾപഠനങ്ങൾ
5,02,848
സ്‌മാരകഹാജർ (2015)
5,29,827
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകുന്നതിന് ദയവായി www.jw.org സന്ദർശിക്കുക.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായതിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്.