പഠനപ്പതിപ്പ്
2016 ഒക്ടോബർ
പഠനലേഖനങ്ങൾ: 2016 നവംബർ 28 മുതൽ ഡിസംബർ 25 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ലക്സംബർഗ്
ബിസിനെസ്സ് പ്രദേശത്ത് സാക്ഷീകരിക്കുന്ന സഹോദരങ്ങൾ വാഹനവർക്ക്ഷോപ്പിലെ ഒരു മെക്കാനിക്കിനോടു സംസാരിക്കുന്നു. ദൈവവചനത്തിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ബൈബിൾ ഏതുതരം പുസ്തകമാണ്? എന്ന ലഘുലേഖ ഉപയോഗിക്കുന്നു.
ജനസംഖ്യ
5,62,958
പ്രചാരകർ
2,058
സ്മാരകഹാജർ (2015)
3,895
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകുന്നതിന് ദയവായി www.jw.org സന്ദർശിക്കുക.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായതിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്.