പഠനപ്പതിപ്പ്
2016 ജൂലൈ
പഠനലേഖനങ്ങൾ: 2016 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 25 വരെ
© 2016 Watch Tower Bible and Tract Society of Pennsylvania
പുറംതാളിലെ ചിത്രം:
ഡൊമിനിക്കൻ റിപ്പബ്ലിക്
ലാസ് റ്റെറാനസിലെ കടൽത്തീരത്ത് കരിക്കുമായി നിൽക്കുന്ന വ്യക്തിയെ ഒരു പ്രത്യേക മുൻനിരസേവകൻ ബൈബിൾ ഉപയോഗിച്ച് സുവാർത്ത അറിയിക്കുന്നു
പ്രചാരകർ
37,536
ബൈബിൾപഠനങ്ങൾ
69,892
സ്മാരകഹാജർ (2015)
1,20,103
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്ന ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസവേലയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകുന്നതിന് ദയവായി www.jw.org സന്ദർശിക്കുക.
മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന എബ്രായതിരുവെഴുത്തുകൾ സത്യവേദപുസ്തകത്തിൽനിന്നും ഗ്രീക്ക് തിരുവെഴുത്തുകൾ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്നും ഉള്ളതാണ്. ചില ഉദ്ധരണികളിൽ ഊന്നലിനായി ചെരിവെഴുത്ത് ഉപയോഗിച്ചിരിക്കുന്നു.