ഉള്ളടക്കം
3 നിങ്ങളുടെ ശുശ്രൂഷ മഞ്ഞുപോലെയാണോ?
ആഴ്ച: 2016 മെയ് 30–ജൂൺ 5
5 വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് ദൈവാംഗീകാരത്തിലേക്കു നയിക്കും
പ്രശ്നങ്ങൾക്കു മധ്യേയും ദിവ്യതത്ത്വങ്ങൾക്ക് ചേർച്ചയിൽ ജീവിക്കാൻ യിഫ്താഹിനെയും മകളെയും പ്രേരിപ്പിച്ചത് എന്താണെന്ന് ഈ ലേഖനം വിശദീകരിക്കും. ഏതൊരു ത്യാഗത്തെക്കാളും ദൈവാംഗീകാരം നേടുന്നത് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മൾ പഠിക്കും.
10 നിങ്ങൾ ജ്ഞാനപൂർവം ആണോ ഭാവനാശേഷി ഉപയോഗിക്കുന്നത്?
ആഴ്ച: 2016 ജൂൺ 6-12
13 “സഹിഷ്ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ”
നിത്യജീവൻ നേടാൻ നമ്മൾ അവസാനം വരെ സഹിച്ചുനിൽക്കണം. സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്ന നാലു കാര്യങ്ങളെക്കുറിച്ചും സഹിഷ്ണുതയുടെ മൂന്നു മുന്തിയ മാതൃകകളെക്കുറിച്ചും നമ്മൾ പഠിക്കും. സഹിഷ്ണുത നമ്മളിൽ എന്ത് ധർമം പൂർത്തീകരിക്കുമെന്നും ഇതിൽ വിശദീകരിക്കും.
ആഴ്ച: 2016 ജൂൺ 13-19
18 ആരാധനയ്ക്കായി കൂടിവരേണ്ടത് എന്തുകൊണ്ട്?
സഭായോഗങ്ങളിൽ ഹാജരാകുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുന്ന പല പ്രശ്നങ്ങൾ എല്ലാ ക്രിസ്ത്യാനികളും നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാൻ ഈ ലേഖനത്തിന്റെ പഠനം സഹായിക്കും. യോഗങ്ങൾക്ക് ഹാജരാകുന്നത് നമുക്കും മറ്റുള്ളവർക്കും എങ്ങനെ ഗുണം ചെയ്യുമെന്നും യഹോവ ഇതിനെ എങ്ങനെ കാണുമെന്നും നമ്മൾ പഠിക്കും.
23 ജീവിതകഥ–കന്യാസ്ത്രീകൾ ആത്മീയസഹോദരിമാരായി മാറുന്നു
ആഴ്ച: 2016 ജൂൺ 20-26
27 ഭിന്നിച്ച ലോകത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുക
മനുഷ്യഗവണ്മെന്റുകൾ അതിന്റെ നാശത്തോട് അടുക്കുമ്പോൾ നമ്മുടെ നിഷ്പക്ഷനിലപാടിനോടുള്ള എതിർപ്പ് കൂടിക്കൂടി വരുമെന്ന് നമുക്ക് അറിയാം. നിഷ്പക്ഷരായിരിക്കാനും വിട്ടുവീഴ്ച ചെയ്യാതിരിക്കാനും സഹായിക്കുന്ന നാലു കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ പരിചിന്തിക്കും.