വീക്ഷാഗോപുര വിഷയസൂചിക 2015
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കം ഏതെന്ന് കൊടുത്തിരിക്കുന്നു
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
ജീവിത കഥകൾ
“അനുകൂലകാലത്തും പ്രതികൂലകാലത്തും” അനുഗ്രഹങ്ങൾ (ട്രോഫിം ആർ. സോമ്പ), 4/15
ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത് (സാറാ മെഗാ), 10/15
ദൈവവുമായും എന്റെ അമ്മയുമായും ഞാൻ സമാധാനത്തിലായി (മിച്ചിയോ കുമാഗൈ), 12/15
യഹോവയുടെ അനുഗ്രഹം എന്റെ ജീവിതം ധന്യമാക്കി (മെലിറ്റ ജാരറ്റ്സ്), 9/15
പഠനലേഖനങ്ങൾ
“അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്,” 3/15
ഈ അന്ത്യകാലത്ത് നിങ്ങൾ ആരോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്? 8/15
കർത്താവിന്റെ അത്താഴം നാം ആചരിക്കുന്നതിന്റെ കാരണം, 1/15
ക്രിസ്തുവിന്റെ പക്വതയിലേക്ക് നിങ്ങൾ വളരുന്നുണ്ടോ? 9/15
ക്രിസ്തുവിന്റെ സഹോദരന്മാരെ വിശ്വസ്തമായി പിന്തുണയ്ക്കുക, 3/15
ദാമ്പത്യബന്ധത്തെ ശക്തിപ്പെടുത്തി സംരക്ഷിക്കാൻ യഹോവയെ അനുവദിക്കുക, 1/15
നമുക്ക് യഹോവയോട് സ്നേഹം കാണിക്കാനാകുന്ന വിധങ്ങൾ, 9/15
നമ്മുടെ ലോകവ്യാപക പഠിപ്പിക്കൽവേലയെ യഹോവ നയിക്കുന്നു, 2/15
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ കൈ കാണാനാകുന്നുണ്ടോ? 10/15
നിങ്ങളുടെ മനസ്സാക്ഷി ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണോ? 9/15
‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കുന്നുണ്ടോ?’ 11/15
പുതിയ ലോകത്തിൽ ജീവിക്കാനായി ഇപ്പോൾത്തന്നെ ഒരുങ്ങുക, 8/15
യഹോവയിൽ ആശ്രയിക്കുക—എല്ലായ്പോഴും ജാഗ്രതയുള്ളവരായിരിക്കുക! 4/15
യഹോവയുടെ നിലയ്ക്കാത്ത സ്നേഹത്തെക്കുറിച്ച് ധ്യാനിക്കുക, 8/15
യഹോവയെ സേവിക്കാൻ കൗമാരപ്രായക്കാരായ മക്കളെ പരിശീലിപ്പിക്കുക, 11/15
യഹോവയോട് നന്ദി പറഞ്ഞുകൊണ്ട് അനുഗ്രഹങ്ങൾ രുചിച്ചറിയുക, 1/15
യേശുവിന്റെ ധൈര്യവും വിവേചനാപ്രാപ്തിയും അനുകരിക്കുക, 2/15
യോഗ്യത പ്രാപിക്കാൻ മൂപ്പന്മാർക്ക് സഹോദരന്മാരെ എങ്ങനെ പരിശീലിപ്പിക്കാം? 4/15
ശക്തവും സന്തുഷ്ടവും ആയ ദാമ്പത്യബന്ധം കെട്ടിപ്പടുക്കുക, 1/15
പലവക
അരകല്ലുകൾ പുരാതനനാളിൽ ഉപയോഗിച്ചിരുന്നത് എങ്ങനെയാണ്? 10/1
ഒരു വൃക്ഷം വെട്ടിക്കളഞ്ഞാൽ പിന്നെയും പൊട്ടിക്കിളിർക്കുമോ? 4/15
‘ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?’ (യോസേഫ്), 7/1
പുരാവസ്തുശാസ്ത്രം ബൈബിൾരേഖയെ പിന്തുണയ്ക്കുന്നുണ്ടോ? 7/1
ബൈബിൾദേശങ്ങളിൽനിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത് എപ്പോൾ? 7/1
മക്കളെ ഉത്തരവാദിത്വബോധമുള്ളവരായി എങ്ങനെ വളർത്താം? 7/1
‘മടിയിലിരിക്കുക’ എന്ന പദം എന്താണ് അർഥമാക്കുന്നത്? 10/1
ബൈബിൾ
ജപ്പാൻകാർക്ക് ഓർക്കാപ്പുറത്തൊരു സമ്മാനം (മത്തായി), 2/15
പുതിയ ലോക ഭാഷാന്തരം 2013-ൽ പരിഷ്കരിച്ച ഇംഗ്ലീഷ് പതിപ്പ്, 12/15
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബൈബിൾ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി (മെയ്ലി ഗുൺഡേൽ), 4/1
യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു (നോർമൻ പെൽറ്റിയെ), 7/1
യഹോവ
യഹോവയുടെ സാക്ഷികൾ
“ഇങ്ങനെയുള്ളവരെ ആദരിക്കുവിൻ” (ഭരണസംഘത്തിന്റെ വിവിധ കമ്മിറ്റികളുടെ സഹായികൾ), 10/15
ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കൽ—സ്നേഹപുരസ്സരമായ ഒരു കരുതലോ? 4/15
യഹോവയുടെ ഉദാരതയോട് വിലമതിപ്പ് കാണിക്കുക (സംഭാവനകൾ), 11/15
“സത്യം പഠിക്കാൻ യഹോവ നിങ്ങളെ ഫ്രാൻസിൽ കൊണ്ടുവന്നു” (പോളിഷ് കുടിയേറ്റക്കാർക്ക്), 8/15
“സൂര്യനു കീഴിലുള്ള യാതൊന്നും നിങ്ങളെ തടയരുത്!” (ഫ്രാൻസിലെ കോൽപോർട്ടർമാർ), 11/15