വിഷയസൂചിക 2013 വീക്ഷാഗോപുരം
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കം ഏതെന്ന് കൊടുത്തിരിക്കുന്നു
അധ്യയനലേഖനങ്ങൾ
‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക,’ 7/15
ഏഴ് ഇടയന്മാരും എട്ട് പ്രഭുക്കന്മാരും, ഇന്ന് അവർ ആരാണ്? 11/15
ക്രിസ്‌തീയ മൂപ്പന്മാർ, ‘നമ്മുടെ സന്തോഷത്തിനായുള്ള കൂട്ടുവേലക്കാർ,’ 1/15
ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തിക്കൊണ്ട് നിങ്ങളുടെ അവകാശം കാത്തുകൊള്ളുക, 5/15
ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും, 4/15
നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന് ചിന്തിച്ചുകൊള്ളുക! 8/15
മാതാപിതാക്കളേ, കുട്ടികളേ, സ്‌നേഹത്തോടെ ആശയവിനിമയം ചെയ്യുവിൻ, 5/15
മാനം പ്രാപിക്കുന്നതിൽനിന്ന് യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ, 2/15
യഹോവയുടെ വിശ്വസ്‌തതയും ക്ഷമിക്കാനുള്ള മനസ്സും വിലമതിക്കുക, 6/15
യഹോവയെ സ്‌നേഹിക്കുന്നവർക്ക് “വീഴ്‌ചെക്കു സംഗതി ഏതുമില്ല,” 3/15
യാതൊന്നും നിങ്ങളെ യഹോവയിൽനിന്ന് അകറ്റിക്കളയാതിരിക്കട്ടെ! 1/15
യേശുവിന്റെ സ്‌നേഹനിർഭരമായ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുക, 10/15
ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും
മാതാപിതാക്കളേ—ശൈശവംമുതൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക, 8/15
മൂപ്പന്മാരേ, ‘ക്ഷീണിച്ചിരിക്കുന്നവന്’ നിങ്ങൾ നവോന്മേഷം പകരുമോ? 6/15
ജീവിത കഥകൾ
എവിടെയായിരുന്നാലും യഹോവയെ സേവിക്കാൻ വാഞ്‌ഛിക്കുന്നു (മാർക്കസും യാനി ഹാർട്ട്‌ലിഫും), 7/15
യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു’ (മെറീത്ത ഡു റാൺ), 8/15
യഹോവയിൽ ആശ്രയമർപ്പിച്ചതു പ്രതിഫലദായകമായിരുന്നു (മാൽക്കം അലൻ), 10/15
യഹോവയെ അനുസരിച്ചത് എനിക്കു വലിയ അനുഗ്രഹങ്ങൾ കൈവരുത്തി! (എലീസ പിച്ചോളി), 6/15
പലവക
ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
“ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഗൗരവമായി ചിന്തിക്കാൻ തുടങ്ങി” (അലൻ ഹാൻകോക്ക്), 10/1
“യഥാർഥസ്വാതന്ത്ര്യം എന്താണെന്ന് ഞാൻ ഒടുവിൽ മനസ്സിലാക്കി” (ബ്രയാൻ ഹെവിറ്റ്), 1/1
യഹോവ
യഹോവയുടെ സാക്ഷികൾ
‘ദൈവത്തിന്റെ വചനം സത്യമാകുന്നു!’ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ, 7/1
“പരീക്ഷയുടെ നാഴികയിൽ” അവർ ഉറച്ചുനിന്നു (ഒന്നാം ലോകമഹായുദ്ധം), 5/15
പർവതങ്ങളുടെ നിഴലിൽ യഹോവ അവരെ സംരക്ഷിച്ചു (നാസി കാലഘട്ടം), 12/15
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്‌തീയമാതാപിതാക്കൾ പുറത്താക്കപ്പെട്ട കുട്ടിയോടൊപ്പം സഭായോഗങ്ങൾക്ക് ഇരിക്കുന്നത് ഉചിതമാണോ? 8/15
സ്‌തംഭത്തിൽ തൂക്കിക്കൊല്ലുന്ന രീതി ഇസ്രായേല്യർക്ക് ഉണ്ടായിരുന്നോ? 5/15