ഉള്ളടക്കം
2010 ജൂലൈ – സെപ്‌റ്റംബർ
ദൈവം എല്ലാ ദുരിതങ്ങൾക്കും അറുതിവരുത്തും എപ്പോൾ? എങ്ങനെ?
ആമുഖ ലേഖനങ്ങൾ
3 ‘എത്രനാൾ ഞാൻ സഹായത്തിനായി വിളിച്ചപേക്ഷിക്കും?’
4 ദൈവം നമ്മെക്കുറിച്ച് ചിന്തയുള്ളവൻ
5 ആഗോള പ്രശ്‌നത്തിന് ആഗോള പരിഹാരം
8 ‘ആ സമയം അടുത്തുകൊണ്ടിരിക്കുന്നു’
സ്ഥിരം പംക്തികൾ
9 കുടുംബസന്തുഷ്ടിയുടെ രഹസ്യം—ദമ്പതികളിലൊരാൾ രോഗിയാകുമ്പോൾ
16 ദൈവത്തോട് അടുത്തുചെല്ലുക—യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്താണ്?
18 മക്കളെ പഠിപ്പിക്കാൻ—യിരെമ്യാവ് ഭയന്നു പിന്മാറിയില്ല
20 ദൈവത്തോട് അടുത്തുചെല്ലുക—നാം വിജയിച്ചുകാണാൻ അവൻ ആഗ്രഹിക്കുന്നു
24 യേശുവിൽനിന്നു പഠിക്കുക—കുടുംബജീവിതത്തെക്കുറിച്ച്
27 ദൈവത്തോട് അടുത്തുചെല്ലുക—യഹോവ നമുക്ക് തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു
28 ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു
കൂടാതെ
12 പരിശുദ്ധാത്മാവ്—ദൈവം നൽകുന്ന സഹായം