വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w04 3/15 പേ. 32
  • ഓർമിക്കേണ്ട ഒരു ദിവസം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓർമിക്കേണ്ട ഒരു ദിവസം
  • 2004 വീക്ഷാഗോപുരം
2004 വീക്ഷാഗോപുരം
w04 3/15 പേ. 32

ഓർമിക്കേണ്ട ഒരു ദിവസം

യേശുക്രിസ്‌തു തന്റെ മരണത്തിനു മുമ്പുള്ള സായാഹ്നത്തിൽ പുളിപ്പില്ലാത്ത അപ്പവും ഒരു പാനപാത്രം ചുവന്ന വീഞ്ഞും തന്റെ അപ്പൊസ്‌തലന്മാർക്കു കൈമാറിക്കൊണ്ട്‌ അതു ഭക്ഷിക്കാനും പാനം ചെയ്യാനും അവരോടു നിർദേശിച്ചു. “എന്റെ ഓർമ്മെക്കായി ഇതു ചെയ്‌വിൻ [“ചെയ്‌തുകൊണ്ടിരിപ്പിൻ,” NW]” എന്നും അവൻ അവരോടു പറഞ്ഞു.—ലൂക്കൊസ്‌ 22:⁠19.

ഈ വർഷം ആ സംഭവത്തിന്റെ വാർഷിക ആചരണം ഏപ്രിൽ 4 ഞായറാഴ്‌ച സൂര്യാസ്‌തമയ ശേഷമാണ്‌. യേശു കൽപ്പിച്ച രീതിയിൽ ഈ സ്‌മാരകം ആചരിക്കുന്നതിനായി ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ഈ സായാഹ്നത്തിൽ കൂടിവരും. അവരോടൊപ്പം പങ്കുചേരാൻ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു. ഈ പ്രത്യേക യോഗത്തിന്റെ കൃത്യസമയവും സ്ഥലവും അറിയാൻ ദയവായി നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക