അതു നഷ്ടപ്പെടുത്തരുത്!
യഹോവയുടെ സാക്ഷികളുടെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
യഹോവയുടെ സാക്ഷികളുടെ ത്രിദിന കൺവെൻഷൻ ഇന്ത്യയിൽത്തന്നെ 16 ഇടങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്, അത് ഒക്ടോബറിൽ തുടങ്ങും. പ്രചോദനാത്മകമായ ബൈബിൾ ചർച്ചകൾ ആസ്വദിക്കുക. എല്ലാ സെഷനുകളും സൗജന്യമാണ്.