നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതംചെയ്യുമോ?
പ്രക്ഷുബ്ധമായ ഈ ലോകത്തിൽപ്പോലും ദൈവത്തെയും അവിടുത്തെ രാജ്യത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവിടുത്തെ അത്ഭുതകരമായ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സൂക്ഷ്മ ബൈബിൾ പരിജ്ഞാനത്തിൽനിന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതലായ വിവരങ്ങളെ സ്വാഗതംചെയ്യുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളോടൊത്ത് ഒരു സൗജന്യ ബൈബിളധ്യയനം നടത്താൻ ആരെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ അഡ്രസ്സിലോ എഴുതുക.