നിങ്ങൾ ഒരു സന്ദർശനത്തെ സ്വാഗതം ചെയ്യുമോ?
ഈ പ്രക്ഷുബ്ധലോകത്തിൽ പോലും, ദൈവത്തെയും അവിടുത്തെ രാജ്യത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവിടുത്തെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽനിന്നു നിങ്ങൾക്കു സന്തുഷ്ടി നേടാൻ കഴിയും. നിങ്ങൾ കൂടുതൽ വിവരങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്താൻ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി Watch Tower, H-58, Old Khandala Rd., Lonavla 410 401, Mah., India-ക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.