യഹോവയുടെ സാക്ഷികളുടെ “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കാൻ
ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു:
അത് ഈ വർഷം സെപ്ററംബറിൽ ആരംഭിച്ച് 1993 ജനുവരി വരെ തുടരും. എല്ലാ സെഷനുകളും സൗജന്യമാണ്. ജീവിതത്തിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചുള്ള സഹായകമായ ബൈബിൾ ചർച്ചകൾ ശ്രദ്ധിക്കുകയും പൂർണ്ണ വേഷവിധാനങ്ങളോടുകൂടിയ ഒരു ബൈബിൾ നാടകം ആസ്വദിക്കുകയും ചെയ്യുക. നിങ്ങൾ സംബന്ധിക്കാൻ തെരഞ്ഞെടുക്കുന്ന പ്രദേശത്തെ സമ്മേളനഹാളിന്റെ മേൽവിലാസത്തിനു ദയവായി ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക.
ഇംഗ്ലീഷിൽ ഇതിനു തത്തുല്യമായ ലേഖനമില്ല