നിങ്ങൾ അവ നഷ്ടപ്പെടുത്തിയോ?.
◼ മതം ധാർമ്മികനൻമക്കുള്ള ഒരു പ്രേരകശക്തിയോ?
◼ സമ്പത്തിന്റെയും ദാരിദ്ര്യത്തിന്റെയും അപകടങ്ങൾ
◼ ദൂതൻമാർ അവർ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവോ?
◼ ഭീകരപ്രവർത്തനം—ആർ അതിനാൽ ബാധിക്കപ്പെടുന്നു?
◼ ഗർഭച്ഛിദ്രം—ആർ പറയുന്നതാണ് ശരി?
◼ സകല മനുഷ്യവർഗ്ഗത്തിനും ആരോഗ്യം—എപ്പോൾ?
കഴിഞ്ഞവർഷത്തെ വീക്ഷാഗോപുരത്തിലും അതിന്റെ കൂട്ടുമാസികയായ ഉണരുക!യിലും വന്ന ലേഖനങ്ങളിൽ ഏതാനും മാത്രമാണ് മുകളിൽ പറഞ്ഞിട്ടുള്ളവ, വരാനിരിക്കുന്ന മാസങ്ങളിലേക്ക് നിങ്ങൾക്കുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്ന വിഷയങ്ങളുടെ മാതൃകയെ അവ പ്രതിനിധീകരിക്കുന്നു.
ഉണരുക!യുടെ മൂല്യം ദൃഷ്ടാന്തീകരിക്കുമാറ്, ഡ്രൈവർമാരുടെ ഒരു വിദ്യാഭ്യാസ മേധാവിക്ക് “കുടിയും ഡ്രൈവിംഗും” എന്ന ലക്കത്തിന്റെ ഒരു പ്രതി ലഭിച്ചപ്പോൾ അയാൾ തങ്ങളുടെ ഡ്രൈവർമാരുടെ വിദ്യാഭ്യാസ പരിപാടിയിൽ ഉപയോഗിക്കുന്നതിനു വേണ്ടി 400-ൽപരം പ്രതികൾക്ക് ഓർഡർ നൽകി.
അടുത്ത 12 മാസങ്ങളിൽ നഷ്ടപ്പെടുത്തരുത്
ദയവായി വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒരു വർഷത്തെ വരിസംഖ്യ അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് ക. 36 അയക്കുന്നു. (അർദ്ധമാസപ്പതിപ്പുകൾക്ക്, ഒരു വർഷത്തേക്ക് ക. 70; ആറു മാസത്തേക്ക് ക. 36)